വീട്ടിനു മുന്നിൽ വച്ച് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു
നീലേശ്വരം: വീട്ടിനു മുന്നിൽ വച്ച് ബൈക്ക് ഇടിച്ച് വീട്ടമ്മ മരണപ്പെട്ടു . ചിറപ്പുറം ആലിൻ കീഴിലെ റിട്ടയേർഡ് വില്ലേജ് ഓഫീസർ കൃഷ്ണൻ നായരുടെ ഭാര്യ എറു വാട്ട് ലീല (69) യാണ് മരണപ്പെട്ടത്. ഇന്നലെ സന്ധ്യക്ക് ആലിൻകീഴിൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ലീലയെ ഉടൻ