The Times of North

Breaking News!

14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ   ★  എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ   ★  'കിക്ക് ഡ്രഗ്ഗ് ' സംസ്ഥാനതല ഉദ്ഘാടനം മെയ് 5 ന് കാസറഗോഡ്   ★  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു   ★  കെണോത്ത് മീനാക്ഷിയമ്മ അന്തരിച്ചു   ★  സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു   ★  പടന്നക്കാട് സി കെനായർ കോളേജിന് സമീപത്തെ പി പി ബാലനാശാരി കാരണവർ അന്തരിച്ചു   ★  കൊടക്കാട് പാടിക്കീലിലെ കെ സി ജാനകി അമ്മ അന്തരിച്ചു   ★  ആലക്കോടെ ദമ്പതികൾ കുവൈറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ   ★  അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ തിറ കളിയാട്ടം

Author: Web Desk

Web Desk

Local
കാസർകോട് എസ് പി ഡി ശില്പ സിബിഐയിലേക്ക്

കാസർകോട് എസ് പി ഡി ശില്പ സിബിഐയിലേക്ക്

കാസർകോട്: കാസർകോട് ജില്ല പോലീസ് സൂപ്രണ്ട് ഡി ശില്പ സിബിഐയിലേക്ക് . കണ്ണൂർ റൂറൽഎസ്.പി അനുജ് പലിവാളിനാണ് കാസർകോട് എസ്.പിയുടെ ചുമതല. ഡി ശില്പക്ക് അഞ്ചുവർഷത്തേക്കാണ് സിബിഐയിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകിയിരിക്കുന്നത്.

Local
പനയാല്‍ കളിങ്ങോത്ത് തെയ്യംകെട്ട്: അന്നദാനത്തിന് വിഷരഹിത പച്ചക്കറിയുടെ വിളവെടുത്തു

പനയാല്‍ കളിങ്ങോത്ത് തെയ്യംകെട്ട്: അന്നദാനത്തിന് വിഷരഹിത പച്ചക്കറിയുടെ വിളവെടുത്തു

പാലക്കുന്ന് കഴകം കളിങ്ങോം പ്രാദേശിക പരിധിയില്‍പ്പെടുന്ന പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ടിനുള്ള അന്നദാനത്തിനായി വെള്ളരിയുടെയും കുമ്പളങ്ങയുടെയും വിളവെടുപ്പ് നടന്നു. വിഷരഹിത പച്ചക്കറി അന്നദാനത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പനയാല്‍ വയലില്‍ പള്ളിക്കര പഞ്ചായത്ത് കൃഷിഭവന്റെയും തെയ്യംകെട്ട് ആഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. വിളവെടുപ്പ്

Local
സമ്മാന വിതരണം

സമ്മാന വിതരണം

തൈക്കടപ്പുറം വലിയ വീട് തറവാട് ശ്രീ മുത്തപ്പൻ ദേവസ്ഥാനം പുനഃപ്രതിഷ്ഠ തിരുവപ്പന മഹോത്സവവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാനവിതരണം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത നിർവഹിക്കുന്നു

Obituary
ആദ്യകാല അധ്യാപക നേതാവ് ബങ്കളത്തെ എം അമ്പാടി മാസ്റ്റർ അന്തരിച്ചു

ആദ്യകാല അധ്യാപക നേതാവ് ബങ്കളത്തെ എം അമ്പാടി മാസ്റ്റർ അന്തരിച്ചു

നീലേശ്വരം: അധ്യാപക സംഘടനയായ കെ ജി ടി എയുടെ ആദ്യകാല നേതാവായ മടിക്കൈ ബങ്കളത്തെ എംഅമ്പാടി മാസ്റ്റർ (82) അന്തരിച്ചു. കെ ജിടിഎയുടെ താലൂക്ക് , ജില്ലാതല ഭാരവാഹിയായി. ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട് . ദീർഘകാലം ബങ്കളം സഹൃദയ വായനശാല പ്രസിഡന്റ്, കെ എസ് കെ ടി യു മടിക്കൈ

Local
പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു

കാസര്‍ഗോഡ് നാലാം മൈലില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലെ തര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു. നാലാം മൈല്‍ സ്വദേശി ഇബ്രാഹിം സൈനുദ്ദീന്‍, മകന്‍ ഫവാസ് ബന്ധുക്കളായ റസാഖ്, മുന്‍ഷീദ് എന്നിവര്‍ക്ക് വെട്ടേറ്റത്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയിലായി.പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു

National
ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂര പീഡനം, അമ്മയും ആൺസുഹൃത്തും പിടിയിൽ

ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂര പീഡനം, അമ്മയും ആൺസുഹൃത്തും പിടിയിൽ

ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂരപീഡനം. സംഭവത്തിൽ അമ്മയെയും ആൺ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം. കുഞ്ഞിനെ ഇവർ മർദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മ വന്ദനയും ഇവരുടെ ആൺ സുഹൃത്ത് ശ്രീറാമുമാണ് അറസ്റ്റിലായത്. അയൽവാസികളാണ് പീഡനത്തെ കുറിച്ച്

Local
കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്

കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്

കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്. കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് എഴുന്നള്ളിപ്പ് നടന്നത്. മംഗലംകുന്ന് ഗണേശൻ എന്ന അവശനായ ആനയെ ആണ് ഉത്സവത്തിന് എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചായിരുന്നു ക്രൂരത.ആനയുടെ കാലുകളിലെ മുറിവുകൾ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ

Local
മധൂർ ക്ഷേത്രത്തിൽ വെടിക്കെട്ട് ഭാരവാഹികൾക്കെതിരെ കേസ്

മധൂർ ക്ഷേത്രത്തിൽ വെടിക്കെട്ട് ഭാരവാഹികൾക്കെതിരെ കേസ്

കാസർകോട്: മധൂർ മദനന്ദേശ്വര ക്ഷേത്രത്തിലെ മൂടപ്പസേവ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയ ഭാരവാഹികൾക്കെതിരെ കേസ് . അനുമതി തേടാതെ അപകടമുണ്ടാക്കും വിധം വെടിക്കെട്ട് നടത്തിയതിനാണ് ക്ഷേത്രം ഭാരവാഹികൾക്കെതിരെ കാസർകോട് ടൗൺ പോലീസ് ഇൻസ്പെക്ടർ യുപി വിപിൻ കേസെടുത്തത്.

Obituary
മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ശിവൻ തെറ്റത്ത് കുഴഞ്ഞുവീണു മരിച്ചു 

മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ശിവൻ തെറ്റത്ത് കുഴഞ്ഞുവീണു മരിച്ചു 

പയ്യന്നൂർ: മാതൃഭൂമി സർക്കുലേഷൻ ഓഫീസർ കോഴിക്കോട് പൂക്കാട് നീലാംബരിയിൽ ശിവൻ തെറ്റത്ത് (ശിവദാസൻ - 53 ) അന്തരിച്ചു.വെള്ളൂരിലെ കുടുംബ സുഹൃത്തിന്റെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതൃഭൂമി തളിപ്പറമ്പ് മേഖലയുമായി പ്രവർത്തിച്ചു വരികയായിരുന്നു.

Local
മുൻകാല ഗസറ്റഡ് ഓഫീസർമാരുടെ സംഗമം സംഘടിപ്പിച്ചു

മുൻകാല ഗസറ്റഡ് ഓഫീസർമാരുടെ സംഗമം സംഘടിപ്പിച്ചു

ഏപ്രിൽ 19, 20 തീയ്യതികളിൽ ചെറുവത്തൂര് വെച്ച് നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ( കെ ജി ഒ എ ) കാസറഗോഡ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുൻകാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ഹൊസ്ദുർഗ് ബേങ്ക് ഹാളിൽ വെച്ച് നടന്ന സംഗമം സി ഐ ടി യു ജില്ലാ

error: Content is protected !!
n73