The Times of North

Breaking News!

എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ   ★  'കിക്ക് ഡ്രഗ്ഗ് ' സംസ്ഥാനതല ഉദ്ഘാടനം മെയ് 5 ന് കാസറഗോഡ്   ★  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു   ★  കെണോത്ത് മീനാക്ഷിയമ്മ അന്തരിച്ചു   ★  സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു   ★  പടന്നക്കാട് സി കെനായർ കോളേജിന് സമീപത്തെ പി പി ബാലനാശാരി കാരണവർ അന്തരിച്ചു   ★  കൊടക്കാട് പാടിക്കീലിലെ കെ സി ജാനകി അമ്മ അന്തരിച്ചു   ★  ആലക്കോടെ ദമ്പതികൾ കുവൈറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ   ★  അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ തിറ കളിയാട്ടം   ★  തോളേനീ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ ഊട്ടും വെള്ളാട്ടം 3ന്

Author: Web Desk

Web Desk

മഞ്ഞംപൊതി ശ്രീ വീരമാരുതി ക്ഷേത്രം പ്രതിഷ്ഠാദിനവും ഹനുമദ്ജയന്തി ആഘോഷവും ഏപ്രിൽ 11,12 തീയ്യതികളിൽ

  മാവുങ്കാൽ: മഞ്ഞംപൊതി ശ്രീ വീരമാരുതിക്ഷേത്തിലെ പ്രതിഷ്ഠാദിനവും ഹനുമദ്ജയന്തി ആഘോഷവും 2025 ഏപ്രിൽ 11,12 വെള്ളി,ശനി എന്നീ ദിവസങ്ങളിലായി ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഇടമന ഈശ്വൻ തന്ത്രികളുടെ കാർമ്മീകത്വത്തിൽ വിവിധ പൂജാദി കർമ്മങ്ങളോടെയും വിവിധങ്ങളായ കലാപരിപാടിളോടും കൂടി സമുചിതമായി ആഘോഷിക്കും. ഏപ്രിൽ പതിനൊന്നിന് രാത്രി 7.30 ന് വിശ്വപ്രസിദ്ധമായ

മദ്റസ പഠന വർഷാരംഭം അജാനൂർ റെയ്ഞ്ച് തല ഉദ്ഘാടനം നിർവഹിച്ചു

  "നേരറിവ് നല്ല നാളേക്ക് "എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മദ്രസകൾ തോറും നടത്തുന്ന "മിഹ്റജാനുൽ ബിദായ " മദ്രസ അധ്യയന വർഷ പഠനാരംഭത്തിന്റെ അജാനൂർ റെയ്ഞ്ച് തല ഉദ്ഘാടനം അജാനൂർ കടപ്പും മഅ്ദനുൽ മദ്രസയിൽ വിപുലമായ പരിപാടികളോടെ നടന്നു.സമസ്ത കേരള

Local
ഇ ജെ ഫ്രാൻസിസ് അനുസ്മരണം നടത്തി

ഇ ജെ ഫ്രാൻസിസ് അനുസ്മരണം നടത്തി

കാഞ്ഞങ്ങാട്: ജോയിന്റ് കൗൺസിൽ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോയിന്റ് കൗൺസിൽ സ്ഥാപക ചെയർമാൻ ഇ ജെ ഫ്രാൻസിസ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ മുൻ ജില്ലാ ട്രഷറര്‍ പി.രാജൻ അനുസ്മരണ ഭാഷണം നടത്തി.മേഖല പ്രസിഡന്റ്‌ പി.എം വിൻസെന്റ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.സനൂപ് സ്വാഗതം

Kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ്

Local
ഡാൻസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ലോറി ഇടിച്ചു പരിക്കേൽപ്പിച്ചു

ഡാൻസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ലോറി ഇടിച്ചു പരിക്കേൽപ്പിച്ചു

ഭീമനടി: കമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഡാൻസ് കഴിഞ്ഞ് മടങ്ങുയായിരുന്ന പെൺകുട്ടിയെ ലോറിയിടിച്ച് പരിക്കേൽപ്പിച്ചു. കുഞ്ഞിമംഗലം കുതിര പ്രശാന്തിന്റെ മകൾ ശിവപ്രശാന്തി(14)നെയാണ് കമ്പല്ലൂരിൽ വച്ച് ലോറി ഇടിച്ച് പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ശിവയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ പിന്നിൽ നിന്ന് വന്ന ലോറിയാണ്

Local
സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ യുമായി രണ്ടുപേർ അറസ്റ്റിൽ

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ യുമായി രണ്ടുപേർ അറസ്റ്റിൽ

മഞ്ചേശ്വരം: സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 6.2 9 0 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഐയുമായി രണ്ടുപേരെ മഞ്ചേശ്വരം എസ് ഐ കെ ശ്രീജേഷ് അറസ്റ്റ് ചെയ്തു. ഷിറി ബാഗിലു നാഷണൽ നഗറിൽ അഫ്സൽ മൻസിലിൽ നൂറുദ്ദീന്റെ മകൻ മുഹമ്മദ് സുഹൈൽ (27) എടനാട് കട്ടത്തടക്ക സജംഗലയിൽ റംസീന മൻസിൽ

Local
പരപ്പയിൽ സംശയകരമായി കാണപ്പെട്ട രണ്ട് ബേക്കൽ സ്വദേശികളൾ അറസ്റ്റിൽ

പരപ്പയിൽ സംശയകരമായി കാണപ്പെട്ട രണ്ട് ബേക്കൽ സ്വദേശികളൾ അറസ്റ്റിൽ

പരപ്പ: പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലിന് സമീപം സംശയകരമായി കാണപ്പെട്ട ബേക്കൽ സ്വദേശികളായ രണ്ട് യുവാക്കളെ വെള്ളരിക്കുണ്ട് എസ്ഐപി ഭാസ്കരൻ നായരും സംഘവും അറസ്റ്റ് ചെയ്തു. ബേക്കൽ കുറിച്ചി കോളനിയിലെ സുധാകരനെ മകൻ അജിത്ത് 19 ബേക്കൽ കുറിഞ്ഞിക്കൽ ഹൗസിൽ ശ്രീധരന്റെ മകൻ ശ്രീനാഥ് 18

Obituary
മലപ്പച്ചേരി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി മരണപ്പെട്ടു

മലപ്പച്ചേരി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി മരണപ്പെട്ടു

നീലേശ്വരം: മടിക്കൈ മലപ്പച്ചേരി മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി മരണപ്പെട്ടു.പരപ്പ ബാനത്തെ എൽസമ്മയുടെ മകൻ അനീഷ് (37 )ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കഴിഞ്ഞ 12 വർഷമായി മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയാണ്

Local
നീലേശ്വരം മന്നൻപുറത്തുകാവ് അരമന നായരച്ചൻ പേരോൽ ശ്രീഗോപാലകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു

നീലേശ്വരം മന്നൻപുറത്തുകാവ് അരമന നായരച്ചൻ പേരോൽ ശ്രീഗോപാലകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു

നീലേശ്വരം : മന്നൻപുറത്തുകാവിലെ അരമന നായരച്ചനും പ്രമുഖനായ ആധ്യാത്മിക ആചാര്യനും പ്രഭാഷകനുമായ എ കെ ബി നായർ പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു. ശ്രീരാമനവമിയോടനുബന്ധിച്ചായിരുന്നു സന്ദർശനം. വസന്തോത്സവം നടന്നു വരുന്ന ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ഇദ്ദേഹത്തിന് ആചാര്യപരവും ഭക്തിനിർഭരവുമായ സ്വീകരണം നൽകി. ഇതാദ്യമായാണ് ഇദ്ദേഹം ക്ഷേത്രത്തിലെത്തിയത്. എൻ ഗണപതി

Local
കാസർകോട് എസ് പി ഡി ശില്പ സിബിഐയിലേക്ക്

കാസർകോട് എസ് പി ഡി ശില്പ സിബിഐയിലേക്ക്

കാസർകോട്: കാസർകോട് ജില്ല പോലീസ് സൂപ്രണ്ട് ഡി ശില്പ സിബിഐയിലേക്ക് . കണ്ണൂർ റൂറൽഎസ്.പി അനുജ് പലിവാളിനാണ് കാസർകോട് എസ്.പിയുടെ ചുമതല. ഡി ശില്പക്ക് അഞ്ചുവർഷത്തേക്കാണ് സിബിഐയിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകിയിരിക്കുന്നത്.

error: Content is protected !!
n73