The Times of North

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ യുമായി രണ്ടുപേർ അറസ്റ്റിൽ

മഞ്ചേശ്വരം: സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 6.2 9 0 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഐയുമായി രണ്ടുപേരെ മഞ്ചേശ്വരം എസ് ഐ കെ ശ്രീജേഷ് അറസ്റ്റ് ചെയ്തു. ഷിറി ബാഗിലു നാഷണൽ നഗറിൽ അഫ്സൽ മൻസിലിൽ നൂറുദ്ദീന്റെ മകൻ മുഹമ്മദ് സുഹൈൽ (27) എടനാട് കട്ടത്തടക്ക സജംഗലയിൽ റംസീന മൻസിൽ അബ്ദുൽ റഹ്മാൻ മകൻ മുഹമ്മദ് റഫീഖ് ( 39 ) എന്നിവരെയാണ് മൂകാരി കണ്ടത് വച്ച് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു .

Read Previous

പരപ്പയിൽ സംശയകരമായി കാണപ്പെട്ട രണ്ട് ബേക്കൽ സ്വദേശികളൾ അറസ്റ്റിൽ

Read Next

ഡാൻസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ലോറി ഇടിച്ചു പരിക്കേൽപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73