The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

അഭിന്നം സംസ്ഥാനതല കലാമേളയ്ക്ക് കലവറ നിറച്ചു

അമ്പലത്തറ:അമ്പലത്തറ സ്‌നേഹവീടിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 8- ഞായറാഴ്ച നടക്കുന്ന സംസ്ഥാനതല ഭിന്നശേഷി കലാമേള അഭിന്നം-2024-നുള്ള ഓരുക്കങ്ങള്‍ ആയതായി സംഘാടകര്‍ അറിയിച്ചു.കലോത്സവത്തിലേക്കുള്ള ഭക്ഷണത്തിന് ആവിശ്യമായ പച്ചക്കറിയും, അരിയും മറ്റു സാധനങ്ങളും പ്രമുഖ കർഷകകൂട്ടായ്മ ആയ മണ്ണിന്റെ കാവലാള്‍ കർഷക കൂട്ടായ്മ സമാഹരിച്ച കലവറ വിഭവങ്ങള്‍ അമ്പലതറ സ്നേഹ വീട്ടിൽ വച്ചു സംഘാടക സമിതിക്ക് കൈമാറി.അമ്പലത്തറ എസ് ഐ ലതീഷ്, മണ്ണിന്റെ കാവലാൾ മെമ്പർമാരും ചേർന്ന് അഭിന്നം കായിക മേള സംഘടക സമിതി മെമ്പർമാർക്ക് നൽകി

Read Previous

ഇന്ന് വിനായകചതുര്‍ത്ഥി; ക്ഷേത്രങ്ങളില്‍ സവിശേഷ പൂജകള്‍

Read Next

‘ഇൻഫ്ളുവൻസ പനി പടരുന്നു , പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർ പനി ബാധിച്ച് ചികിത്സയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73