
നീലേശ്വരം: കൊട്ടും പുറത്തെ ജ്യോതി ഹാർഡ്‌വെയർസ് മാനേജിംഗ് പാർട്ണർ തൈക്കടപ്പുറത്തെ എ.പി മോഹനൻ (72)അന്തരിച്ചു. ഭാര്യ:അനിത മോഹൻ . മക്കൾ:സുമിത്ത്, സപ്ന,സഞ്ജയ്. മരുമക്കൾ:അഭിരാമി സുമിത്ത്,വിജേഷ് (പടന്നക്കാട് ). സഹോദരങ്ങൾ: തങ്കമണി,ശശിധരൻ, പ്രഭാകരൻ,പരേതനായ രാമചന്ദ്രൻ. മൃതദേഹം നീലേശ്വരം എൻ കെ ബിഎം ആശുപത്രിയിൽ . സംസ്കാരം ഉച്ചയ്ക്ക് രണ്ടരക്ക് തൈക്കടപ്പുറത്തെ സമുദായ സ്മശാനത്തിൽ .