The Times of North

Breaking News!

കാരം ചാമ്പ്യൻഷിപ്പ് ; കാസർഗോഡ് ജില്ല ടീമിനെ വാസു ദേവ് പട്ടേരി നയിക്കും   ★  ന്യൂസ് മലയാളം ചാനൽ സംഘത്തിന്റെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു 3 പേർക്ക് പരിക്ക്.   ★  കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമ്മാണത്തിനിടയിൽ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു   ★  ഓയില്‍ കണ്ടെയ്‌നറുകള്‍ കടലല്‍ പതിച്ചു തീരദേശത്ത് ജാഗ്രത നിർദ്ദേശം   ★  പ്രതികൂല കാലാവസ്ഥ: നീലേശ്വരം പൊതുജന വായനശാല ജൂബിലി, ജന്മശതാബ്ദി ആഘോഷത്തിന്റെ ഇന്നത്തെയും നാളത്തെയും പരിപാടികൾ മാറ്റി   ★  ഉയർന്ന തിരമാല/കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശം   ★  ശക്തമായ കാറ്റിനെ നേരിടാൻ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം   ★  ദുരന്തനിവാരണം മുന്നൊരുക്കങ്ങൾക്കായി യോഗം ചേർന്നു   ★  മഴയുടെ മറവിൽ ക്ഷേത്രത്തിൽ കവർച്ചാ ശ്രമം   ★  പടിഞ്ഞാറ്റംകൊഴുവലിലെ പൈനി താഴത്ത് വീട്ടിൽ സൗദാമിനി അമ്മ അന്തരിച്ചു

ബങ്കളത്തും മൂലപ്പള്ളിയിലും ചുഴലിക്കാറ്റ് 

നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ ബങ്കളം കൂട്ടപ്പനയിലും നീലേശ്വരം നഗരസഭയിലെ മൂലപള്ളിയിലും ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി . മൂലപ്പള്ളിയിൽ പരപ്പവളപ്പിൽ കുഞ്ഞിരാമന്റെ മതിൽ മരം പൊട്ടി വീണ് തകർന്നു . കൂട്ടപ്പനയിൽ കെ രവി നാരായണൻ മണിയാണി എന്നിവരുടെ തെങ്ങുകളും പ്ലാവും കാറ്റിൽ പൊട്ടിവീണു രവിയുടെ ആലയുടെ ഓടുകളും തകർന്നു .

Read Previous

കാലവര്‍ഷത്തിന് മുന്നോടിയായി ദേശീയപാതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്വര ഇടപെടലുകളുമായി ജില്ലാ ഭരണ സംവിധാനം 

Read Next

പയ്യന്നൂരിലും നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ വിള്ളൽ; 20 മീറ്ററോളം നീളത്തിൽ വിള്ളൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73