The Times of North

Breaking News!

കാസർകോട് നേരിയ ഭൂചലനം   ★  പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ   ★  എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി   ★  സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം   ★  മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്

Tag: Cyclone

Local
ദുരിതം വിതച്ചു ചുഴലിക്കാറ്റ് പരക്കെ നാശനഷ്ടം

ദുരിതം വിതച്ചു ചുഴലിക്കാറ്റ് പരക്കെ നാശനഷ്ടം

ചുഴലിക്കാറ്റ്അനന്തംപള്ള കൊട്രച്ചാൽ പ്രദേശങ്ങളിൽ ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ നിരവധി വീടുകളുടെ മേൽ കൂരകൾ തകർന്നു വൈദ്യുതി പോസറ്റുകളും ലൈനുകളും തകർന്ന് വൈദ്യുതി ബന്ധം നിശ്ചലമായി നിരവധി തെങ്ങുകളുംവാഴകളും മരങ്ങളും നശിച്ചു അനന്തം പള്ളയിലെ നാരായണി, രാജൻ,വിനു,പപ്പൻ എന്നിവരുടെവീടുകൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത് കൊട്രച്ചാൽ കൊടുങ്ങല്ലൂരമ്മ ദേവീക്ഷേത്രത്തിന്റെയും

Local
ചുഴലിക്കാറ്റ് ചാത്തമത്തും  പാലായിലും വൻ നാശം വിതച്ചു

ചുഴലിക്കാറ്റ് ചാത്തമത്തും പാലായിലും വൻ നാശം വിതച്ചു

ഇന്ന് പുലർച്ച ഉണ്ടായ ചുഴലിക്കാറ്റിൽ നീലേശ്വരം നഗരസഭയിലെ ചാത്തമത്ത്, പാലായി ഭാഗങ്ങളിൽ വൻ നാശം വിതച്ചു. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി വീണു നിരവധി വീടുകൾ ഭാഗികമായി തകർന്നു ചാത്തമത്ത് എ യു പി സ്കൂളിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. റോഡ് ഗതാഗതം തടസ്സപ്പെട്ടു നിരവധി

Local
പുതുക്കൈയിലും ചുഴലിക്കാറ്റിൽ വ്യാപക നാശം, ആലിങ്കീഴിൽ മരം പൊട്ടി വീണു ഗതാഗതം തടസ്സപ്പെട്ടു

പുതുക്കൈയിലും ചുഴലിക്കാറ്റിൽ വ്യാപക നാശം, ആലിങ്കീഴിൽ മരം പൊട്ടി വീണു ഗതാഗതം തടസ്സപ്പെട്ടു

പുതുക്കൈ വില്ലേജിലും ഇന്നലെ രാത്രി ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. നരിക്കാട്ടറ ചൂട്ടുവം ആലിൻ കീഴ് തുടങ്ങിയ മേഖലകളിൽ അതിശക്തമായ കൊടുങ്കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണു. ചിറപ്പുറം ആലിങ്കീഴിൽ റോഡിൽ മരം പൊട്ടി വീണതിനെ തുടർന്ന് ഏറെനേരം ഗതാഗത തടസ്സം ഉണ്ടായി നാട്ടുകാർ

Local
വെള്ളാട്ട് ചുഴലിക്കാറ്റിൽ വ്യാപക നാശം നിരവധി വീടുകൾ തകർന്നു

വെള്ളാട്ട് ചുഴലിക്കാറ്റിൽ വ്യാപക നാശം നിരവധി വീടുകൾ തകർന്നു

ചെറുവത്തൂർ:ക്ലായിക്കോട് വെള്ളാട്ട് പ്രദേശങ്ങളിൽ ബുധൻ രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം പത്തോളം വീടുകൾ ഭാഗികമായി തകർന്നു.കാർഷിക വിളകളും നശിച്ചു. രാത്രി 11 മണിയോടെയാണ് ഈ പ്രദേശത്ത് വ്യാപകമായി കാറ്റ് വീശിയടിച്ചത്.വൻ മരങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് പൊട്ടി വീണതിനാൽ വെള്ളാട്ട് അങ്കണവാടി -ക്ലായിക്കോട് തീരദേശ റോഡിൽ ഗതാഗതം

Local
കയ്യൂർ ഞണ്ടാടിയിൽ ചുഴലിക്കാറ്റ് ലക്ഷങ്ങളുടെ നാശനഷ്ടം

കയ്യൂർ ഞണ്ടാടിയിൽ ചുഴലിക്കാറ്റ് ലക്ഷങ്ങളുടെ നാശനഷ്ടം

കയ്യൂർ വില്ലേജിലെ ഞണ്ടാടിയിൽ ഇന്ന് രാവിലെ ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. ഇന്ന് രാവിലെ 7:40 ആണ് ഞണ്ടാടിയിലെ ഒരു കിലോമീറ്റർ ചുറ്റളവിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത് ഞണ്ടാടിയിലെ രവീന്ദ്രന്റെ വീടിനു മുകളിൽ മരം പൊട്ടി വീണ് പൂർണമായും തകർന്നു. റബ്ബർ കവുങ്ങ് വാഴ തെങ്ങ് മാവ് തുടങ്ങിയ നിരവധി

error: Content is protected !!
n73