
പുരോഗമന കലാസാഹിത്യസംഘം കാസർകോട് ജില്ലാ സെക്രട്ടറിയായി രവീന്ദ്രൻ കൊടക്കാടിനെ തെരഞ്ഞെടുത്തു സംസ്ഥാന സംഘടനാ സെക്രട്ടറി എം . കെ. മനോഹരൻ യോഗം ഉദ്ഘാടനം ചെയ്തു . സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.പി. രാജഗോപാലൻ, പി.വി.കെ. പനയാൽ ഡോ:വി.പി.പി. മുസ്തഫ ജയചന്ദ്രൻ കൂട്ട മത്ത് എന്നിവർ സംസാരിച്ചു. സി.എം വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.