The Times of North

Breaking News!

മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച കുട്ടികളെ തിരിച്ചറിഞ്ഞു   ★  കൊച്ചുമകൻ കൊലപ്പെടുത്തിയ വയോധികയുടെ ശരീരത്തിൽ മാരകമായ പരുക്കുകൾ   ★  തീവണ്ടിക്ക് മുന്നിൽ ചാടിയ പരപ്പയിലെ യുവാവിന് ഗുരുതരം   ★  കരുവാച്ചേരി ലക്ഷമി നിവാസിലെ വി.വി ജാനകി അന്തരിച്ചു.   ★  കുളത്തിൽ മുങ്ങിയ രണ്ടു കുട്ടികൾ മരണപ്പെട്ടു   ★  മാണിക്കോത്ത് പള്ളിക്കുളത്തിൽ മുങ്ങി മൂന്നു കുട്ടികൾ അതീവഗുരുതരാവസ്ഥയിൽ   ★  കരിവെള്ളൂർ മോഡൽ രാമന്തളിയിലും കല്യാണ വീട്ടിൽ കവർച്ച   ★  പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം   ★  ചിത്രോത്സവം സംഘടിപ്പിച്ചു   ★  നാസയുടെ സിറ്റിസണ്‍ സയന്റിസ്റ്റ്‌ പ്രൊജക്ടില്‍ അത്യപൂര്‍വ നേട്ടവുമായി നീലേശ്വരത്തെ 13 കാരന്‍

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ് ഒഴിവ്

നീലേശ്വരം പി എം ശ്രീ കേന്ദ്രീയ വിദ്യാലയ പ്ലസ് വൺ സയൻസ് ബാച്ചിൽ 2025-26 അധ്യയന വർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.താൽപര്യമുള്ള അപേക്ഷകർ 22.05.2025 ,5 മണി വരെ വിദ്യാലയ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി വിദ്യാലയ വെബ് സൈറ്റ് www.kvnileshwar.kvs.ac.in സന്ദർശിക്കുക.

Read Previous

ജില്ലയിൽ 7 കേന്ദ്രങ്ങളിൽ ഇന്ന് അഞ്ചുമണിക്ക് മുന്നറിയിപ്പ് സൈറൺ മുഴങ്ങും

Read Next

ദേശീയപാതയുടെ തകർന്ന ഭാഗം കലക്ടർ സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73