The Times of North

Breaking News!

വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ   ★  കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ നിർമ്മിച്ച യുദ്ധ സ്മാരകം നാടിന് സമർപ്പിച്ചു   ★  നാരായണൻ നായർ സ്മാരകം നാടിന് സമർപ്പിച്ചു   ★  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കുടുംബക്കോടതി പ്രവര്‍ത്തനം ജില്ലാ കോടതി സമുച്ചയത്തിലേക്ക് മാറ്റും   ★  വേലിക്കോത്ത് ഇബ്രാഹിം കുട്ടി ഹാജി അന്തരിച്ചു   ★  മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്   ★  നീലേശ്വരം സ്വദേശി നവീ മുംബൈയിൽ മരണപ്പെട്ടു   ★  കരിന്തളം ചിണ്ടൻ കൊലക്കേസ്: ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി എട്ടു വർഷത്തിനുശേഷം പിടിയിൽ; പിടികൂടിയത് എസ്.ഐ രതീശനും സംഘവും   ★  പരപ്പ മുണ്ടിയാനത്തെ പി കെ ബാലകൃഷ്ണൻ അന്തരിച്ചു.   ★  വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു

പരപ്പ മുണ്ടിയാനത്തെ പി കെ ബാലകൃഷ്ണൻ അന്തരിച്ചു.

പരപ്പ:മുണ്ടിയാനത്തെ മുൻ പ്രവാസിയും സിപിഎമ്മിന്റെ സജീവ പ്രവർത്തകനുമായ പി കെ ബാലകൃഷ്ണൻ(61) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞുവീണ് ഉടനെ പരപ്പയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ കാർത്തിയായനി.

മക്കൾ: ലാൽ കൃഷ്ണ ( അക്ഷയ സെന്റർ പരപ്പ), കാവ്യ ( മുക്കട ).മരുമകൻ: രജിത്ത് (മുക്കട ). സഹോദരങ്ങൾ:പികെ കേളു, ചന്ദ്രൻ ,കുഞ്ഞമ്മാറ് ,സതി.

Read Previous

വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു

Read Next

കരിന്തളം ചിണ്ടൻ കൊലക്കേസ്: ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി എട്ടു വർഷത്തിനുശേഷം പിടിയിൽ; പിടികൂടിയത് എസ്.ഐ രതീശനും സംഘവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73