
കരിന്തളം:കുമ്പളപ്പള്ളിയിലെ പൂച്ചക്കാടൻ വീട്ടിൽ നാരായണി അമ്മ (98 ) അന്തരിച്ചു. ഭർത്താവ്: പരേതനായ നിട്ടടുക്കൻ കുഞ്ഞിരാമൻ . മക്കൾ: പി അപ്പു, പി കൃഷ്ണൻ (കാഞ്ഞിരപൊയിൽ ), ശ്രീധരൻ,സരോജിനി, ലീല, രമണി. മരുമക്കൾ: കൃഷ്ണൻ (വെളളരികുണ്ട് ), വി രാഘവൻ , കല്യാണി ടി.വി ,ഭാർഗ്യവി , ഊർമ്മിള