The Times of North

Breaking News!

ഡോ. ഹരിദാസിന്റെ അന്ത്യ നിദ്ര കർമ്മ മണ്ഡലമായ ചിറപ്പുറത്ത്   ★  കരിവെള്ളൂർ വടക്കുമ്പാട്ടെ കെവി ലക്ഷ്മണൻ അന്തരിച്ചു    ★  പ്രമുഖ വിഷചികിത്സാ വിദഗ്ദൻ ഡോ. ഹരിദാസ് വെർക്കോട്ട് അന്തരിച്ചു   ★  മട്ടിലായി കുന്നിൽ നിർമ്മാണം നിർത്തിവച്ചു   ★  പള്ളിക്കര നീരൂക്കിലെ എൻ വി രാമകൃഷ്ണൻ അന്തരിച്ചു   ★  വലയെറിഞ്ഞു മീൻ പിടിക്കുമ്പോൾ വയോധികൻ പുഴയിൽ വീണ് മരിച്ചു   ★  റോഡിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു   ★  ലോകബാങ്ക് സഹായം വക മാറ്റരുത്.. കർഷക കോൺഗ്രസ്സ് കൃഷി ഭവ നിലേക്ക് മാർച്ച്‌ നടത്തി   ★  മട്ടലായിക്കുന്നിടിഞ്ഞ് അപകടം അടിയന്തര നടപടിക്ക് മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകി   ★  ചെറുവത്തൂരിൽ കുന്നിടിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കക്കാട്ട് നിട്ടടുക്കം തറവാട്ടിലെ കളിയാട്ട മഹോത്സവം ഏപ്രിൽ 28, 29 തീയതികളിൽ

 

നീലേശ്വരം: ബങ്കളം കക്കാട്ട് നിട്ടടുക്കം തറവാട്ടിലെ കളിയാട്ട മഹോത്സവം ഏപ്രിൽ 28, 29 തീയതികളിൽ നടക്കും. 28ന് വൈകിട്ട് ആറുമണിക്ക് ദീപാരാധന, തോറ്റങ്ങൾ, തറവാട്ടിലെ വനിത അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര തുടർന്ന് അച്ചൻ ദൈവത്തിൻറെ പുറപ്പാട്.ഇതിനുശേഷം അന്നദാനം.29ന് രാവിലെ 11 മണിക്ക് രക്തചാമുണ്ഡിയുടെ പുറപ്പാട് 12 30ന് അന്നദാനം ഒരുമണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. തുടർന്ന് ധർമ്മദൈവം,പാടാർകുളങ്ങര ഭഗവതി എന്നീ തെയ്യങ്ങൾ അരങ്ങിൽ എത്തും.

Read Previous

ഗുണ്ടർട്ട് അവാർഡ് എ.വി. ഗിരീശന്

Read Next

ദുർഗ സ്കൂൾ റിട്ട. അധ്യാപിക പള്ളിക്കരയിലെ പി.സി തമ്പായി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73