The Times of North

Breaking News!

പരപ്പച്ചാലിലെ ഏലിയാമ്മ അന്തരിച്ചു.   ★  കെ.വി. കുഞ്ഞമ്പു ചരമ വാർഷികദിനം ആചരിച്ചു.   ★  വൈദ്യുതി പ്രതിസന്ധിക്കെതിരെജനകീയ ഒപ്പ് ശേഖരണം   ★  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്   ★  പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ   ★  ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും   ★  വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ   ★  അച്ചടക്ക ലംഘനം : ബിജെപിയിൽ നിന്നും പുറത്താക്കി   ★  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകി

നാദം ക്രിയേഷൻസിന്റെ കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് 10ന്

കലാകാരന്മാരുടെ കൂട്ടായ്മ ആയ നാദം ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ 10 വയസ്സിനു മുകളിലുള്ള സംഗീത പ്രേമികൾക്ക് കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് പത്തിന് രാവിലെ 10 മണിക്ക് നീലേശ്വരം ജനത കലാസമിതി ഹാളിൽ വച്ച് നടത്തുന്നു. മലയാള സംഗീത അഭ്യാസനരംഗത്തെ ശ്രദ്ധേയയായ ഗായിക യൂട്യൂബ് ചാനൽ അവതാരിക അതുല്യ ജയകുമാർ സംഗീത ഭൂഷണം ഫസ്റ്റ് റാങ്ക് ഹോൾഡർ ക്ലാസുകൾ കൈകാര്യം ചെയ്യും. താല്പര്യമുള്ളവർ 9747545333,9496733800 നമ്പറിൽ ബന്ധപ്പെടണമെന്നു അഭ്യർത്ഥിക്കുന്നു.

Read Previous

ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ലക്ഷങ്ങൾ പാഴാക്കിയതിൽ വിശദീകരണം തേടാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി

Read Next

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യുണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73