The Times of North

Breaking News!

നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.   ★  പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു

പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു

നീലേശ്വരം: കരോക്കെ വച്ചും മറ്റും പാടുന്ന സംഗീത പ്രേമികൾക്ക് ഗഹനമായ വിഷയങ്ങൾ ലളിതമായി പഠിപ്പിച്ചു കൊടുക്കാൻ നീലേശ്വരം നാദം ക്രിയേഷൻസ് അവസരം ഒരുക്കുന്നു . മെയ് 10ന് രാവിലെ 9.30 ന് യൂട്യൂബ് ചാനൽ അവതാരക അതുല്യ ഉദയകുമാർ നീലത്താളിയിൽ ക്ഷേത്രത്തിൽ സമീപം വെച്ച് പരിശീലനം നൽകുന്നു കൂടുതൽ വിവരങ്ങൾക്ക്: 97 47 54 5 333 , 94 96 7 33 800

Read Previous

ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു

Read Next

നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73