
കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പിതാവ് ഇരിണാവ് സി.ആർ.സി ക്ക് സമീപത്തെ പുതിയ പുരയിൽ ചന്ദ്രൻ( 71) അന്തരിച്ചു.
ഭാര്യ: വനജ മക്കൾ: പി.പി.ദിവ്യ (മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്),അനൂപ്. പി പി.
മരുമക്കൾ. അജിത്ത്. വി.പി (പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ ) ,ശ്രീഷ (മൊട്ടമ്മൽ ). സഹോദരങ്ങൾ. ജാനകി, ശാന്ത, ചന്ദ്രി (ചുണ്ട), ശ്യാമള, ഗീത, പരേതരായ. നാരായണൻ, ദാമോദരൻ