
പിലിക്കോട് മടിവയലിലെ കൊണ്ണുക്കുടിയൻ കാർത്ത്യായനി (78) അന്തരിച്ചു. പരേതയായ എള്ളത്ത് കൃഷ്ണനാണ് ഭർത്താവ്. മക്കൾ: കെ പുഷ്പ (കുഴിഞ്ഞൊടി), കെ സുഭാഷിണി ( മടിവയൽ), കെ സുജാത (മടിവയൽ), കെ പ്രേമ (മാച്ചിക്കാട്), കെ സുരേഷ് മടിവയൽ, കെ സുമേഷ് (മടിവയൽ) ,കെ സുജീഷ് (ചെറുവത്തൂർ), കെ സുനിത. മരുമക്കൾ: ഇ സാമിക്കുട്ടി( റിട്ട ഫാം സൂപ്പർ വൈസർ വെറ്ററിനറി സർവകലാശാല വയനാട്), പി ഗോപാലൻ, പരേതനായ കെ ലക്ഷ്മണൻ, വി സതീശൻ ( മാച്ചിക്കാട്), പി സന്തോഷ് കുമാർ( ഫാം വർക്കർ കാർഷിക ഗവേഷണ കേന്ദ്രം പിലിക്കോട് ), എം ധനൃ, എം സരിത, വി പ്രജിത.സഹോദരങ്ങൾ: പരേതനായ കെ മാധവൻ, കെ കല്ല്യാണി