The Times of North

Breaking News!

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ

വി.ചന്തു ഓഫിസറെ അനുസ്മരിച്ചു


ചോയ്യങ്കോട് : ജില്ലയിൽ കമ്മ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച കിനാനൂരിലെ വി ചന്തു ഓഫിസറുടെ 37-ാം ചരമവാർഷികം സി പി ഐ (എം) കിനാനൂർ ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചോയ്യങ്കോട്ടെ സ്മൃതി മണ്ഡപത്തിൽ പാറക്കോൽ രാജൻ പുഷ്പ്പ ചക്ര മർപ്പിച്ചു. അനുസ്മരണ യോഗത്തിൽ കെ രാജൻ അധ്യക്ഷനായി. പാറക്കോർ രാജൻ .എൻ.വി. സുകുമാരൻ . കെ.പി. വേണു സംസാരിച്ചു ലോക്കൽ സെക്രട്ടറി കെ.കുമാരൻ സ്വാഗതം പറഞ്ഞു

Read Previous

വി പി ദാമോദരൻ പണിക്കർ അന്തരിച്ചു

Read Next

റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73