നീലേശ്വരം :അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പാലാത്തടം താമസിക്കുന്ന കുപ്ലേരി രമേശൻ – ഉഷ ദമ്പതികളുടെ മകൻ ബാലു ( 31) വാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ മരിച്ചത്. സഹോദരങ്ങൾ: രേഷ്മ, കരിഷ്മ. Related Posts:വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചുപനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരൻ മരണപ്പെട്ടുവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടുപനി ബാധിച്ച് യുവതി മരണപ്പെട്ടുവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു