The Times of North

Breaking News!

പാകിസ്ഥാൻ ലക്ഷ്യമിട്ടത് 36 പ്രധാന കേന്ദ്രങ്ങൾ, 400 ഓളം ഡ്രോണുകൾ ഉപയോഗിച്ചു;തിരിച്ചടിച്ച് ഇന്ത്യ   ★  ആദ്യരാത്രി മണിയറയിലെ ആഭരണ മോഷണം; യുവതി അറസ്റ്റിൽ   ★  ഇരിട്ടി ആർട്സ്  & കൾച്ചറൽ ഫോറം ഏകദിന സാഹിത്യ ശില്‍പ്പശാല മെയ് 18ന്; രജിസ്ട്രേഷൻ ആരംഭിച്ചു   ★  അമിതനിരക്ക് കുറച്ചില്ല; ബസുകൾക്കെതിരെ നടപടി തുടങ്ങി മോട്ടോര്‍വാഹന വകുപ്പ്   ★  എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം   ★  കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ; മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി   ★  സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു   ★  ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ മണൽ കടത്തുകേന്ദ്രം കണ്ടെത്തി   ★  ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു; 45 കാരി കൊല്ലപ്പെട്ടു   ★  രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം

സ്വയം സംരഭകത്വത്തിന്റെ നൂതന ആശയങ്ങളുമായി എൻ ടി ടി എഫ് എക്സിബിഷൻ 

ഗ്രാമീണ മേഖലയിലെ തൊഴിലധിഷ്ഠിത പരിശീല നത്തിന് നൂതന മാനങ്ങൾ നൽകി ആറര പതിറ്റാണ്ടിന്റെ നിറവിലാണ് തലശ്ശേരി എൻ ടി ടി എഫ്.

കോയമ്പത്തൂരിൽ നടന്നു വരുന്ന സി ഐ ഐ യുടെ ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യോ ടെക്നിക്കൽ എക്സിബിഷൻ നഗരിയിലാണ് എൻ ടി ടി എഫ് വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനം ഏറെ ശ്രദ്ധേയമാവുന്നത്

. പൊതു സമൂഹം നേരിടുന്ന തൊഴിലില്ലായ്മ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക , നൂതനങ്ങളായ സാങ്കേതിക വിദ്യ പുതു തലമുറയെ പരിചയപ്പെടുത്തുക ,കേരളത്തിലെ യുവതി യുവാക്കൾക്ക് ദേശീയ, അന്തർദേശീയ നിലവാരമുള്ള മൾട്ടി നാഷണൽ കമ്പനികളിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായണ് എൻ ടി ടി എഫ് പ്രദർശനം ഒരുക്കിയത്

കോയമ്പത്തുർ കോഡീ ഷിയ നഗറിൽ ഒരുക്കിയ പ്രദർശനത്തിൽ എൻ ടി ടി എഫ് ജീവനക്കാരായ വികാസ് പലേരി, ഷജിൽ കെ.പി, പ്രഭുഎന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥികളായ ഐവിൻ ജോസഫ് ആന്റണി, അലക്സ് ഷിബു എന്നിവരും ദേശീയ എക്സിബിഷനിൽ പങ്കാളിയായി.

Read Previous

ബാങ്ക് മാനേജർ ചമഞ്ഞ് മധ്യവയസ്ക്കന്റെ 2,10,000 രൂപ തട്ടിയെടുത്തു

Read Next

സി പി എം നീലേശ്വരം ഏരിയാ സമ്മേളനം: ആവേശമായി നാടൻ പാട്ട് മത്സരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73