പുതുക്കൈ ചേടി റോഡിൽ സപ്ലൈകോ മാവേലി സ്റ്റോർഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജൂലൈ ആറിന് രാവിലെ 10 ന്നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിക്കും. Related Posts:കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ പരിശോധന…സപ്ലൈകോയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത…ഓണം കൈത്തറി വസ്ത്ര പ്രദര്‍ശനമേളയും സപ്ലൈകോ…'ഭാരത് അരിയെന്ന പേരില്‍ തരുന്നത് റേഷനരി, കെ റൈസ്…സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു"യാദൃച്ഛികത്തിലെ ഭാവനയുടെ കുളിർ "