വ്യാഴായ്ച്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും കിനാനൂർ – കരിന്തളത്ത് പശുതൊഴുത്ത് തകർന്നു. ഓമച്ചേരിയിലെ ടി.വി.രാജന്റെ പശുതൊഴുത്താണ് തകർന്നത്. പ്ലാവും റബ്ബർ മരങ്ങളും തൊഴുത്തിനു മേൽ പതിക്കുകയായിരുന്നു രാത്രി 11 മണിയോടെ സംഭവം’ Related Posts:കോട്ടപ്പുറത്ത് റോഡിലേക്ക് മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചുഇൻക്ലുസിവ് കായികോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച്…ദുരിതം വിതച്ച് പേമാരിയും കാറ്റും പരക്കെ നാശം, നിരവധി…പരപ്പ ടൗണിലെ വൻ മരം കടപുഴകി, ഒഴിവായത് വൻ ദുരന്തംകാറ്റിലും മഴയിലും വീട് തകർന്നുപ്രകൃതിക്ഷോഭത്തിൽ രക്ഷാപ്രവർത്തകരായി ഡിവൈഎഫ്ഐ