കുമ്പള റെയിൽവേ സ്റ്റേഷനും കാസർഗോഡ് റെയിൽവേ സ്റ്റേഷനും ഇടയിൽ രണ്ടാം ട്രാക്കിൽ മരം പൊട്ടി വീണു മരം മുറിച്ചു നീക്കുന്നതിന് ഉള്ള നടപടികൾ ഊർജിതമായി നടക്കുന്നു. കാസർഗോഡ് ഫയർഫോഴ്സ് ടീമും റെയിൽവേ മെയിൻറനൻസ് ടീമും പോലീസും ചേർന്നാണ് മരം മുറിച്ചു നീക്കുന്നത് Related Posts:മംഗ്ലൂരുവിൽ റെയിൽവെ പോലീസിൻറെ മർദ്ദനത്തിൽ ഗുരുതരമായി…അതിശക്തമായ മഴക്ക് സാധ്യത കാസർകോട്ട് റെഡ് അലർട്ട്മരം പൊട്ടി വീണ് ഇലക്ട്രിക്ക് ലൈൻ പൊട്ടിവീണുറെയിൽവേ പാളത്തിൽ തെങ്ങ് പൊട്ടി വീണുഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ്…പെരിയയിലും കല്യോട്ടും റാപ്പിഡ് ആക്ഷൻ ഫോഴ്സ് റൂട്ട്…