ചെറുവത്തൂർ: ചെറുവത്തൂർ മട്ടലായി ഞാണംകൈയിൽ കുന്നിടിഞ്ഞ് മൂന്നുപേർ അടിയിൽപ്പെട്ടതായി സംശയം. ദേശീയപാതയോരത്തെ കുന്നാണ് ഇടിഞ്ഞത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല പോലീസും നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി വരികയാണ് Related Posts:15 മണിക്കൂർ പിന്നിട്ടിട്ടും രണ്ടുവയസുകാരിയെ…ചെറുവത്തൂരിൽ കുന്നിടിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചുനഗരസഭാ മന്ദിരത്തിന് മുന്നിലെ പ്രതിപക്ഷ സമരം…നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തംഅയ്യങ്കാവ് എണ്ണപ്പാറ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങിബൈക്ക് സൈക്കിളിൽ ഇടിച്ചു അച്ഛനും മകനും മരിച്ചു…