
കാഞ്ഞങ്ങാട്: മാണിക്കോത്ത് പാലക്കയിൽ പഴയ പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങിയ മൂന്നു കുട്ടികളെ അതീവ ഗുരുതരാവസ്ഥയിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം കുട്ടികൾ തീവ്രപരിചന വിഭാഗത്തിലാണ് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല