The Times of North

Breaking News!

ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്   ★  "ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം

അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി

കരിന്തളം: പതിനേഴ് വർഷങ്ങൾക്കു ശേഷം നടക്കുന്ന അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി. ഉത്സവത്തിന് തുടക്കം കുറിച്ച് വടക്കെ പുലിയന്നുർ ചെറുപ്പക്കോട്ട് ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. തുടർന്ന് സുവനീർ പ്രകാശനവും ആദരിക്കലും നടന്നു ആനക്കൈ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു പി.എം. രാജൻ അധ്യക്ഷനായി. ക്ഷേത്രം കോയ്മ .ക്ഷേത്രേശ്വരൻമാർ . അടുക്കത്തിൽ തറവാട്ടിലെ മുതിർന്ന അംഗങ്ങൾ എന്നിവരെയും ആദരിച്ചു കെ വി പ്രഭാകരൻ സ്വാഗതവും ലിഗേഷ് അണ്ടോൾ നന്ദിയും പറഞ്ഞു ഉത്സവം ഞായറാഴ്ച്ച സമാപിക്കും’

Read Previous

ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ

Read Next

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73