സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് കാസർകോട് ചാമ്പ്യൻമാർ
ചെമ്മനാട് : കേരള വുഷു അസോസിയേഷൻ സംഘടിപ്പിച്ച 25 -ാം മത് സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽകാസർകോട് ചാമ്പ്യൻമാരായി. കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകൾ രണ്ടും, മൂന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. കേരള വുഷു അസോസിയേഷൻ ജനറൽ സെക്രട്ടറി പി രവീന്ദ്രന്റെ അധ്യക്ഷതയിൽ ചെമ്മനാട് ഗ്രാമ പഞ്ചായത്ത്