ചെറുകഥ ശില്പശാല നടത്തുന്നു

നെല്ലിക്കാട് കൃഷ്ണൻ മാസ്റ്റർ സാംസ്കാരിക വേദി ചെമ്മട്ടംവയൽ, എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ചെറുകഥ ശില്പശാല നടത്തുന്നു. 10. 5 2025 ന് ബല്ല ഈസ്റ്റ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 9 30 മുതൽ വൈകുന്നേരം 4 30 വരെയാണ് ശില്പശാല നടത്തുന്നത്.