കാരം ചാമ്പ്യൻഷിപ്പ് ; കാസർഗോഡ് ജില്ല ടീമിനെ വാസു ദേവ് പട്ടേരി നയിക്കും
കോഴിക്കോട് നടക്കുന്ന സംസ്ഥാന കാരം ചാമ്പ്യൻഷിപ്പ് . കാസർഗോഡ് ജില്ല ടീമിനെ വാസുദേവ് പട്ടേരി നയിക്കും. ചെറുവത്തൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂർ എട്ടാം തരം വിദ്യാർത്ഥിയാണ്. ടീമംഗങ്ങൾ: യൂത്ത് വിഭാഗം (ആൺ) അൻവർഷ തളങ്കര മുഹമ്മദ് നയിഫ് കാസർഗോഡ് കാഡറ്റ് വിഭാഗം (ആൺ) സുന്ദർ രാജ് പള്ളിക്കര സബ്