ചീമേനി അർബൻ സൊസൈറ്റിയിൽ മുക്കുപണ്ടം പണയപ്പെടുത്തിയ യുവാവിനെതിരെ കേസ്

ചീമേനി: ചീമേനി അർബൻ സഹകരണ സൊസൈറ്റിയിൽ മുക്കുപണ്ടം പണയപ്പെടുത്തി 67,000 രൂപ തട്ടിയ യുവാവിനെതിരെ ചീമേനി പോലീസ് കേസെടുത്തു തിമിരി കീരാന്തോട്ടെ പൊക്കന്റെ മകൻ ടി കൃഷ്ണന് ( 48 ) എതിരെയാണ് സൊസൈറ്റി സെക്രട്ടറി നീലേശ്വരം കണിച്ചറ തുഷാരയില്‍ കെ.സതിയുടെ പരാതി പ്രകാരം കേസെടുത്തത്. 2020 ഒക്ടോബർ