തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് പിന്നാലെ തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയും. അടുത്തിടെയുണ്ടായ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്താന് നല്‍കിയ പിന്തുണ കണക്കിലെടുത്താണ് സര്‍വകലാശാലയുടെ സുപ്രധാന തീരുമാനം. തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്നും തങ്ങള്‍ രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്നും ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വ്യക്തമാക്കി. സര്‍വകലാശാലയിലെ