കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി

കരിന്തളം:പ്രകൃതിയോടും മരങ്ങളോടും ഇഴകി ചേർന്നിട്ടുള്ളതാണ് മനുഷ്യന്റെ നിലനിൽപ്പ് തന്നെ.ആ ബന്ധങ്ങളുടെ ആഴം മനസ്സിലാക്കുന്നതിനായി നൂറ്റാണ്ടുകളുടെ പഴക്കമുള്ള കുറ്റൻ കാട്ടുമാവിൻ ചുവട്ടിൽ അവർ വീണ്ടും ഒത്തുകൂടി. കോളംകുളം ഇ എം എസ് വായനശാലയിലെ ബാലവേദി പ്രവർത്തകരാണ് വൃത്യസ്തവും ശ്രദ്ധേയവും മായ പരിപാടി സംഘടിപ്പിച്ചത്. നാടിനെയും കാടിനെയും നേരിട്ടറിയാനുള്ള ഏറ്റവും നല്ല