നടുക്കടലിൽ വെച്ച് ഹൃദയാഘാതം; ഉദുമ സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചു

ഉദുമ: നാവികൻ കപ്പലിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഉദുമ സ്വദേശിയും പാലക്കുന്ന് തിരുവക്കോളിയിലെ താമസക്കാരനുമായ തിരുവക്കോളി അങ്കക്കളരി ഹൗസിൽ പ്രശാന്ത് (39) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. മുംബൈയിലെ വില്യംസെൻ കമ്പനിയിൽ നിന്നുള്ള പ്രതിനിധികളാണ് നീലേശ്വരം തൈക്കടപ്പുറത്തെ വീട്ടിലുള്ള ഭാര്യ ലിജിയെ മരണവിവരം അറിയിച്ചത്. ജപ്പാനിൽ