കരിന്തളം ചിണ്ടൻ കൊലക്കേസ്: ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി എട്ടു വർഷത്തിനുശേഷം പിടിയിൽ; പിടികൂടിയത് എസ്.ഐ രതീശനും സംഘവും

നീലേശ്വരം: കരിന്തളം കരിമ്പിൽ തറവാട്ടുകാരുടെ കാര്യസ്ഥനായിരുന്ന ചൂരപ്പടവിലെ പി വി ചിണ്ടനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എട്ടു വർഷത്തിനുശേഷം നീലേശ്വരം എസ് കെ വി രതീശനും സംഘവും കോയമ്പത്തൂരിൽ വെച്ച് സാഹസികമായി അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ എയർപോർട്ടിലെ ടാക്സി ഡ്രൈവറായ തമിഴ്നാട് നീലഗിരി സ്വദേശി പാർത്ഥിപൻ