ഭീകരവാദത്തിനെതിരെ എൻ.സി.പി എസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് :കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയോടെ ഭീകരർ നടത്തിയ ആക്രമണത്തിൽ 27 വിനോദ സഞ്ചാരികൾ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ എൻ. സി. പി എസ് കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടക്കുരുതിക്ക് ഇരയായവർക്ക് സംഗമം ആദരാഞ്ജലി അർപ്പിച്ചു.സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാഞ്ഞങ്ങാട് രക്തസാക്ഷി സ്മാരക