ചിത്രോത്സവം സംഘടിപ്പിച്ചു
നിലേശ്വരം പൊതുജന വായനശാല& ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ കെ നായർ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായുള്ള ചിത്രരചന മത്സരം ചിത്രോത്സവം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരൻ ശ്യാമ ശശി ഉദ്ഘാടനം ചെയ്തു. മഡിയൻ ഉണ്ണികൃഷ്ണൻ, അധ്യക്ഷത വഹിച്ചു.കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി കുഞ്ഞികൃഷ്ണൻ ,കെ സുധാകരൻ നായർ,