പടന്നക്കാട് വൈദ്യുത സെക്ഷൻ കീഴിലെ വൈദ്യുത പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും
നീലേശ്വരം: പടന്നക്കാട് വൈദ്യുതി സെക്ഷനു കീഴിൽ നിരന്തരം ഉണ്ടാകുന്ന വോൾട്ടേജ് പ്രശ്നവും വൈദ്യുതടസ്സവും പരിഹരിക്കുന്നതിന് 33 കെ വി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഇ ചന്ദ്രശേഖരൻ എം എൽ എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. ഇതിനുള്ള സ്ഥലം കണ്ടെത്തുന്നതിന് കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാർ, വൈദ്യുതി വകുപ്പ്