ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്
നീലേശ്വരം : ഹൈവേ വികസനത്തിലെ പുതിയ നിർമ്മാണ പ്രവൃത്തികൾക്ക് അനുസൃതമായി ബലക്ഷയമുള്ള പഴയ പാലം പൊളിച്ച് നീക്കി പുതിയത് ഉയർത്തി നിർമ്മിക്കണമെന്ന് യു.ഡി.എഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പഴയ പാലം കാലപഴക്കം കൊണ്ട് ബലക്ഷയമുള്ളതാണ് എന്ന് 1997 ൽ തന്നെ നാഷണൽ ഹൈവേ അധികൃതർ കണ്ടെത്തിയതാണ്. മാത്രമല്ല