നീലേശ്വരം മാർക്കറ്റ് മുതൽ പള്ളിക്കരവരെ ദേശീയ പാതയിൽ വെള്ളക്കെട്ടും ഗതാഗതകുരുക്കും

നീലേശ്വരം: മാർക്കറ്റ് ജംങ്ഷനിൽ വെള്ളക്കെട്ട്. ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നതിനിടയിലാണ് തിങ്കൾ രാത്രി മുതൽ പെയ്ത മഴയിൽ വെള്ളം ഒഴുകി പോകാൻ വഴിയില്ലാതെ റോഡ് തോടായി മാറിയത്. ദേശീയ പാത നിർമാണത്തിനായി ഏർപ്പെടുത്തിയ അശാസ്ത്രീയ ക്രമീകരണമാണ് ഗതാഗത കുരുക്കിന് വഴിവെക്കുന്നത്. അടിപ്പാത നിർമാണവും ഇരുവശങ്ങളിലായി