The Times of North

Breaking News!

സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി   ★  ഭൂത വലയത്തിൻ്റെ ചിത്രീകരണം തുടങ്ങി

Tag: news

Local
സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതിനെതിരെ എഐഎസ്എഫ്

സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതിനെതിരെ എഐഎസ്എഫ്

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ എഐഎസ്എഫ്. സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കരുതെന്ന് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിദ്യാര്‍ത്ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും എഐഎസ്എഫ് പറഞ്ഞു. സ്വകാര്യവത്കരണം വന്നാല്‍ വിദ്യാഭ്യാസം കച്ചവട ചരക്കായി മാറും. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അല്ലാത്തതിനാല്‍ ഫീസുകള്‍ ഉയരും. കാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം

Local
പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം, മെഗാ ദഫ് പ്രദർശനം നാളെ

പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം, മെഗാ ദഫ് പ്രദർശനം നാളെ

കരിന്തളം:പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം 14, 15 തീയതികളിൽ നടക്കും. മസ്ജിദിന്റെ ഉദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. 14 ന് മസ്ജീദിൻ്റെ ഉദ്ഘാടനം മഗ്‌രിബ് നിസ്കാരത്തിനു സമസ്ത പ്രസിഡൻ്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും.രാത്രി 8

GlobalMalayalee
ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി

ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി

ദുബൈ: ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ യുഎഇ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം സസ്നേഹം സീസൺ 7 അജ്‌മാനിൽ നടന്നു. അജ്‌മാൻ വുഡ്ലേം പാർക്ക്‌ സ്കൂളിൽ രാവിലെ മുതൽ രാത്രി വരെ നടന്ന വിവിധ പരിപാടികളിൽ അഞ്ഞൂറിലേറെ പരപ്പ നിവാസികൾ പങ്കെടുത്തു. ജീവകാരുണ്യ, സാംസ്കാരിക, കലാ കായിക മേഖലകളിൽ

Local
സൗജന്യ യോഗ ക്ലാസിന് തുടക്കമായി

സൗജന്യ യോഗ ക്ലാസിന് തുടക്കമായി

പുല്ലൂർ:സംസ്കൃതി പുല്ലൂരിൻ്റെ നേതൃത്വത്തിൽ വനിതകൾക്കായി ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ യോഗ ക്ലാസിന് തുടക്കമായി. സംസ്കൃതി പുല്ലൂർ മുതിർന്ന അംഗം റിട്ടയേർഡ് കൃഷി അസിസ്റ്റൻ്റ് നാരായണി കരക്കക്കുണ്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു. സംസ്കൃതി വനിത വേദി പ്രസിഡണ്ട് തങ്കമണി ശേഖരൻ അധ്യക്ഷത വഹിച്ചു. സംസ്കൃതി സെക്രട്ടറി എ ടി

Local
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നീലേശ്വരം:ഓർച്ച ജവഹർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ആയുർകെയർ ആയുർവേദ ക്ലിനിക്കിന്റെയും അഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓർച്ച ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ വച്ച് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ പ്രതിപക്ഷ നേതാവ് ഇ ഷജീർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട്

Local
സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുത്: സേവ് എഡ്യൂക്കേഷൻ കമ്മിറ്റി

സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുത്: സേവ് എഡ്യൂക്കേഷൻ കമ്മിറ്റി

സ്വതന്ത്ര വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന പൊതു സർവകലാശാലകളെ തകർക്കുന്നതും സ്വകാര്യകച്ചവടശാലകൾക്ക് വഴി തുറക്കുന്നതുമായ സ്വകാര്യ സർവകലാശാല ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്യരുതെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി പ്രസിഡണ്ട് ഡോ. ജോർജ് ജോസഫും ജനറൽ സെക്രട്ടറി അഡ്വ.ശാന്തി രാജും ആവശ്യപ്പെട്ടു. സ്വകാര്യ സർവകലാശാലകൾ പണം മുടക്കുന്ന വരുടെ താല്പര്യപ്രകാരം

Local
ഉപ്പളയിൽ കവർച്ചാ കേസുകളിലെ പ്രതി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പയ്യന്നൂർ സ്വദേശി

ഉപ്പളയിൽ കവർച്ചാ കേസുകളിലെ പ്രതി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പയ്യന്നൂർ സ്വദേശി

കാസർകോട്:പയ്യന്നൂർ സ്വദേശിയായ യുവാവിനെ ഉപ്പളയിൽ വെട്ടിക്കൊന്നു. ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനായ സുരേഷ് കുമാർ (48) ആണ് മരിച്ചത്. രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിൽവെച്ചാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള പത്വാടി കാർഗിൽ സ്വദേശി സവാദിനെ (23) മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കവർച്ച

Kerala
ഉയർന്ന താപനില: സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

ഉയർന്ന താപനില: സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബർ കമ്മീഷണർ

Kerala
വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ്

Obituary
നീലേശ്വരം തോട്ടുംപുറത്തെ ടി സുധാകരൻ അന്തരിച്ചു.

നീലേശ്വരം തോട്ടുംപുറത്തെ ടി സുധാകരൻ അന്തരിച്ചു.

നീലേശ്വരം തോട്ടുംപുറത്തെ മുൻ പ്രവാസിയായ തേറടി പതിക്കാലിലെ ടി സുധാകരൻ അന്തരിച്ചു. ഭാര്യ അനിത (ഗവ. ഹോസ്പിറ്റൽ കരിവെള്ളൂർ.മകൾ :സ്വാതി. മരുമകൻ: അക്ഷയ് (കീഴൂർ).സഹോദരങ്ങൾ : രാമകൃഷ്ണൻ,ഗംഗാധരൻ,കൃഷ്ണൻ,ചന്ദ്രവതി,പരേതയായ നാരായണി.

error: Content is protected !!
n73