The Times of North

Breaking News!

എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.   ★  സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു   ★  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യുണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക്   ★  നാദം ക്രിയേഷൻസിന്റെ കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് 10ന്   ★  ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ലക്ഷങ്ങൾ പാഴാക്കിയതിൽ വിശദീകരണം തേടാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി   ★  കടയുടമയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു   ★  മണിയറയിൽ നിന്നും നവവധുവിൻ്റെ മോഷണം പോയ 30 പവൻ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Tag: news

Local
കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികം ഏപ്രിൽ 3 ന്

കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികം ഏപ്രിൽ 3 ന്

കരിന്തളം:കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ കെ ജോളി ജോർജിനുള്ള യാത്രയയപ്പും പ്രൈമറി ഫെസ്റ്റും ഏപ്രിൽ 3 ന് വിവിധ പരിപാടികളോടെ നടത്തുവാൻ സംഘാടക സമിതി രൂപീകരിച്ചു .പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾക്ക്

Obituary
ചീമേനി ടൗണിലെ സി കെ കൃഷ്ണൻ അന്തരിച്ചു

ചീമേനി ടൗണിലെ സി കെ കൃഷ്ണൻ അന്തരിച്ചു

ചീമേനി ടൗണിലെ സി കെ കൃഷ്ണൻ(82) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: ലക്ഷ്മണൻ (റിട്ട. എയർഫോഴ്സ്, കോമളവല്ലി ( ചീമേനി സർവീസ് സഹകരണ ബാങ്ക്), വിജയശ്രീ പി എച്ച് സി ചെറുവത്തൂർ) ചന്ദ്രിക( അധ്യാപിക കൂളിയാട് ). മരുമക്കൾ: അശോകൻ, മല്ലിക, ബാബു, ഗിരീഷ്, സഹോദരങ്ങൾ: പത്മാവതി (പള്ളിപ്പാറ),

Local
ജേഴ്സി പ്രകാശനവും അനുമോദനവും

ജേഴ്സി പ്രകാശനവും അനുമോദനവും

നീലേശ്വരം : ചിറപ്പുറം ബി ഏ സി യുടെ 60-ാം വാർഷികത്തിൻ്റെ ഭാഗമായി ജേഴ്സി പ്രകാശനവും സ്പോർട്സ് കിറ്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. ചിറപ്പുറം മുൻസിപ്പൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ നടന്നുവരുന്ന ബാസ്ക്കറ്റ്ബോൾ പരിശീലന ക്യാമ്പിൻ്റെ രണ്ടാംഘട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകുന്ന ജഴ്സിയുടെ പ്രകാശനവും ,സ്പോർട്സ്കിറ്റ് വിതരണവും,

Obituary
യുവതിയും രണ്ടു വയസ്സുള്ള മകളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

യുവതിയും രണ്ടു വയസ്സുള്ള മകളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവതിയേയും രണ്ടര വയസുകാരിയായ മകളേയും വീടിന് സമീപത്തെ തോട്ടത്തിലെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പെർള ഏൽക്കാന ദഡ്ഡികെമൂലയിലെ പരമേശ്വരി (42), മകൾ പത്മിനി എന്നിവരാണ് മരിച്ചത്. കിടപ്പ് രോഗിയായ സഹോദരൻ ശിവപ്പ നായിക്ക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരെയും കാണാത്തതിനാൽ വൈകിട്ട്

Obituary
കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ അന്തരിച്ചു

കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ അന്തരിച്ചു

കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവും പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് അംഗവുമായ പുല്ലൂർ തട്ടുമ്മലിലെ ടിവി കരിയന്‍ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മാവുങ്കൽ സഞ്ജീവനി ആശുപത്രി മോർച്ചറിയിൽ. ദീർഘകാലം സിപിഎം കാഞ്ഞങ്ങാട്

Local
അഞ്ച് പ്രഭാത നടത്തക്കാർ

അഞ്ച് പ്രഭാത നടത്തക്കാർ

നീലേശ്വരം ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 25 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ കോട്ടയം സുരഭിയുടെ - അഞ്ച് പ്രഭാത നടത്തക്കാർ - എന്ന നാടകം അരങ്ങേറുന്നതാണെന്ന് സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ അറിയിച്ചു.

Kerala
മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു

മലപ്പുറം കൽപകഞ്ചേരിയിൽ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാൾ

Kerala
കണ്ണൂർ അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്

കണ്ണൂർ അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്

കണ്ണൂർ: അഴീക്കോട്‌ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. തെയ്യം ഉത്സവത്തിനിടെയാണ് അപകടം. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക്

Obituary
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദന്റെ മാതാവ് മാധവിയമ്മ അന്തരിച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദന്റെ മാതാവ് മാധവിയമ്മ അന്തരിച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസർഎം മധുസൂദനൻ്റെ മാതാവ് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ മീർക്കാനത്തെ കുയ്യനങ്ങാടൻ മാധവി അമ്മ( 80 ) അന്തരിച്ചു . ഭർത്താവ് : പരേതനായ കെ പി കൊട്ടൻ. മറ്റു മക്കൾ: കെ ബാലകൃഷ്ണൻ (നവകേരളം കർമ്മ പദ്ധതി കാസർകോട് ജില്ലാ കോർ ഡിനേറ്റർ ). മരുമക്കൾ

Local
തണൽ വൃക്ഷമായി മാറിയ കൂക്കാനം മാഷ്: ഡോ:എം. ബാലൻ

തണൽ വൃക്ഷമായി മാറിയ കൂക്കാനം മാഷ്: ഡോ:എം. ബാലൻ

തൊഴിലെടുത്ത് ജീവിച്ചു വന്ന നിരക്ഷരരെയും അർദ്ധ സാക്ഷരരെയും ആത്മവിശ്വാസം നൽകി ജീവിതം കെട്ടിപ്പടുക്കാൻ വെയിൽ കൊണ്ട് ക്ഷീണിതരായവർക്ക് സ്വയം വെയിലേറ്റ് തണൽ നൽകുന്ന വൃക്ഷംപോലെ പ്രവർത്തിച്ച വ്യക്തിയാണ് കൂക്കാനം റഹ് മാൻ മാഷെന്ന് ഡോ. എം ബാലൻ അഭിപ്രായപ്പെട്ടു. വായനായനം പരിപാടിയുടെ ഭാഗമായി ഏവൺ ക്ലബ്ബ് കൂക്കാനം മാഷ്

error: Content is protected !!
n73