The Times of North

Breaking News!

സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു   ★  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യുണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക്   ★  നാദം ക്രിയേഷൻസിന്റെ കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് 10ന്   ★  ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ലക്ഷങ്ങൾ പാഴാക്കിയതിൽ വിശദീകരണം തേടാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി   ★  കടയുടമയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു   ★  മണിയറയിൽ നിന്നും നവവധുവിൻ്റെ മോഷണം പോയ 30 പവൻ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി   ★  പതിനാലുകാരിയെ കയറിപ്പിടിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ്   ★  കാസറഗോഡ് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മെയ് 11നു മടിക്കൈ - അമ്പലത്തുകരയിൽ   ★  പുതുക്കൈ സദാശിവ ക്ഷേത്രം ഇളയച്ചൻ കുന്നുംകൈയിലെ പള്ളിക്കൈ കുഞ്ഞമ്പു നായർ അന്തരിച്ചു   ★  നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.

Tag: news

Local
ഉയർന്ന താപനില/ഉഷ്ണ തരംഗ സാധ്യതാ- മുന്നറിയിപ്പ്

ഉയർന്ന താപനില/ഉഷ്ണ തരംഗ സാധ്യതാ- മുന്നറിയിപ്പ്

കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) ഉഷ്‌ണതരംഗത്തിന് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും

Local
കൗണ്ടി വടംവലി മൽസരം:വിവേകാനന്ദ ക്ലായി ജേതാക്കൾ

കൗണ്ടി വടംവലി മൽസരം:വിവേകാനന്ദ ക്ലായി ജേതാക്കൾ

ഇരിയ: കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ്‌ രജതജൂബിലി ആഘോഷം ജവഹർ നാട്ടുത്സവ് -2025 ന്റെ ഭാഗമായി കാട്ടുമാടത്ത് വെച്ച് സംഘടിപ്പിച്ച ഉത്തരമേഖല കൗണ്ടി വടംവലി മത്സരത്തിൽ വിവേകാനന്ദ ക്ലായി ജേതാക്കളായി. ബ്രദേർസ് കൂടാനം രണ്ടാം സ്ഥാനം നേടി. എ. ഗോവിന്ദൻ നായർ മത്സരം ഉദ്ഘാടനം ചെയ്തു.

Local
എംടിയുടെ മണ്ണിലേക്ക് കലാസംസ്കാരിക പ്രവർത്തകരുടെ തീർത്ഥയാത്ര …..

എംടിയുടെ മണ്ണിലേക്ക് കലാസംസ്കാരിക പ്രവർത്തകരുടെ തീർത്ഥയാത്ര …..

മലയാളത്തിൻ്റെ അക്ഷരസുകൃതം എം.ടി ജനിച്ച വള്ളുവനാടൻ മണ്ണിലേക്ക് കണ്ണൂർ കാസർകോട് ജില്ലയിലെ കലാസാംസ്കാരിക പ്രവർത്തകരുടെ സാഹിത്യ തീർഥ യാത്ര. പ്രശസ്ത എഴുത്തുകാരൻ പ്രകാശൻ കരിവെള്ളൂർ രചിച്ച എംടീയം ഒരു കാലം എന്ന പുസ്തകം എം.ടിയുടെ ജൻമനാടായ കൂടല്ലൂരിൽ വെച്ച് പ്രകാശിപ്പിച്ചു. ഇതിൻ്റെ ഭാഗമായാണ് സുഹൃത് സംഘം യാത്ര പുറപ്പെട്ടത്.

Local
മാലോത്ത് കോൺഗ്രസ്സ് കുടുംബ സംഗമം നടത്തി

മാലോത്ത് കോൺഗ്രസ്സ് കുടുംബ സംഗമം നടത്തി

മാലോം : വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബളാൽ പഞ്ചായത്തിൽ കോൺഗ്രസ്സ് മുന്നൊരുക്കം തുടങ്ങി.ജില്ലയിൽ കോൺഗ്രസ്സ് പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ള ബളാൽ പഞ്ചായത്തിലെ ഏഴാം വാർഡായപുഞ്ചയിൽ നൂറ് കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് മഹാത്മാ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡി. സി. സി. പ്രസിഡന്റ് പി.

Local
ചിലവിന് പണം ആവശ്യപ്പെട്ട് സഹോദരിയെയും അമ്മയെയും ആക്രമിച്ചു

ചിലവിന് പണം ആവശ്യപ്പെട്ട് സഹോദരിയെയും അമ്മയെയും ആക്രമിച്ചു

കാണങ്ങാട്:ചിലവിന് പണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് സഹോദരിയെയും അമ്മയെയും ആക്രമിക്കുകയും സഹോദരിയുടെ മകളെ ചെരിപ്പ് കൊണ്ട് എറിയുകയും ചെയ്തതായി കേസ്. പടന്നക്കാട് കുറുന്തൂരിലെ സായൂജിന് (28) എതിരെയാണ് പോലീസ് കേസെടുത്തത്.അരയി ഏരത്തുമുണ്ട്യയിൽ താമസിക്കുന്ന പടന്ന വടക്കേക്കാട് കെ പി രാജീവന്റെ ഭാര്യ സൗമ്യ (31)യുടെ പരാതിയിലാണ് സഹോദരൻ സായൂജിനെതിരെ

Local
വീട് നിർമ്മിക്കാൻ കരാറെടുത്തു വഞ്ചിച്ചതായി കേസ്

വീട് നിർമ്മിക്കാൻ കരാറെടുത്തു വഞ്ചിച്ചതായി കേസ്

ഉദുമ :വീടു നിർമ്മിക്കാൻ കരാറെടുത്ത് പണം കൈപ്പറ്റി വഞ്ചിച്ചതായി കേസ് കാസർകോട് കല്ലക്കട്ട മുട്ടത്തൊടി പയോട്ട് ഹൗസിൽ കെ. കെ അസീമുവിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്.ബേക്കൽ ഹോട്ടൽ വളപ്പിൽ മാധവനിവാസിൽ കെ ചന്ദ്രൻ്റെ പരാതിയിലാണ് ബേക്കൽ പോലീസ് കേസെടുത്തത്. പനയാൽ മുതിയക്കാൽ കോട്ടപ്പാറയിൽചന്ദ്രൻറെ 5 സെൻറ് ഭൂമിയിൽ 1100

Kerala
തലസ്ഥാനത്ത് കൂട്ടക്കൊല; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു

തലസ്ഥാനത്ത് കൂട്ടക്കൊല; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു

തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശി അഫാന്‍ (23)ആണ് സ്വന്തം വീട്ടുകാരെ വെട്ടിക്കൊലപ്പെടുത്തിയത്. യുവാവ് തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കൊല ചെയ്ത വിവരം പൊലീസിനെ അറിയിച്ചത്. മൂന്ന് സ്ഥലങ്ങളില്‍ ചെന്നാണ് ഇയാള്‍ ബന്ധുക്കളെ കൊലപ്പെടുത്തിയത്. പേരുമനയിലെ സ്വന്തം വീട്ടില്‍ താന്‍ വിളിച്ചിറക്കിക്കൊണ്ടുവന്ന ഫര്‍സാന എന്ന യുവതിയേയും

Local
ഒറ്റ വാതിലുള്ള വീട് പ്രകാശനം ചെയ്തു

ഒറ്റ വാതിലുള്ള വീട് പ്രകാശനം ചെയ്തു

പയ്യന്നൂർ: രാജൻ പെരളത്തിന്റെ ഒറ്റ വാതിലുള്ള വീട് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം മഴ വീട്ടിൽ വച്ച് നടന്നു. പ്രശസ്ത കവി പവിത്രൻ തീക്കുനി പുസ്തകം പെരളത്തിന്റെ മകൻ ആദി ദേവിന് നൽകി പ്രകാശനം ചെയ്തു . സത്യൻ മണിയൂരിന്റെ അധ്യക്ഷതയിൽ ശരത് ബാബു പേരാവൂർ സ്വാഗതം പറഞ്ഞു

Kerala
മത വിദ്വേഷ പരാമർശം; പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടു

മത വിദ്വേഷ പരാമർശം; പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടു

മത വിദ്വേഷ പരാമരർശത്തിൽ പി സി ജോ‍ർജിനെ കസ്റ്റഡിയിൽ വിട്ടു. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടത്. വൈകുന്നേരം ആറ് മണിവരെയാണ് പൊലീസിന് വിശദമായി ചോദ്യം ചെയ്യാനായി പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പി സി ജോ‍ർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

Local
വീട്ടുമുറ്റ കഥാചർച്ച സംഘടിപ്പിച്ചു

വീട്ടുമുറ്റ കഥാചർച്ച സംഘടിപ്പിച്ചു

ആനച്ചാൽ ഏ കെ ജി വായനശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി വീട്ടുമുറ്റ കഥചർച്ച നടത്തി. യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ വി എം മൃദുൽ രചിച്ച കുളെ എന്ന കഥ അധ്യാപകനും നാടകപ്രവർത്തകനുമായ പി വി രാജൻ മാസ്റ്റർ ഉദിനൂർ ആണ് അവതരിപ്പിച്ചത്. ഓർച്ച എം വിജയന്റെ വീട്ടുമുറ്റത്തു നടന്ന പരിപാടിയിൽ

error: Content is protected !!
n73