The Times of North

Breaking News!

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു.   ★  വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് കലോത്സവം 13, 14 തീയതികളിൽ കുമ്പളപ്പള്ളിയിൽ   ★  നാട്ടുചികിത്സാ കൗണ്‍സില്‍ രൂപീകരിക്കാനുളള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണം   ★  മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ ഭീമനടിയിലെ മാത്യു അഞ്ചേരി അന്തരിച്ചു   ★  തെരു - തളിയൽ ക്ഷേത്രം റിംഗ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം - കോൺഗ്രസ്സ്   ★  കേശദാനത്തിലൂടെ ശ്രദ്ധേയനായി ഓട്ടോ ഡ്രൈവർ ശ്രീജിത്ത്   ★  ബാലകൃഷ്ണപിള്ളയുടെ നാലാം ചരമവാർഷികം ആചരിച്ചു.   ★  പിലിക്കോട് മടിവയലിലെ കൊണ്ണുക്കുടിയൻ കാർത്ത്യായനി അന്തരിച്ചു.   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 7 മുതൽ 9 വരെ   ★  നാടിന് നന്മചെയ്ത മുൻഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി ഏകാധിപതി കെ സുധാകരൻ എംപി

Tag: news

Local
വീട്ടമ്മയെ മാനഭംഗപ്പെടുത്തി കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെതിരെ കേസ്

വീട്ടമ്മയെ മാനഭംഗപ്പെടുത്തി കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെതിരെ കേസ്

പറമ്പിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും കുപ്പിച്ചില്ലുകൊണ്ട് കുത്തിപരിക്കേൽപ്പി ക്കുകയും ചെയ്തു. തടയാൻ ചെന്ന ഭർത്താവിന് നേരെയും വധശ്രമമുണ്ടായി. സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.തൈക്കടപ്പുറം മരക്കാപ്പ് കടപ്പുറത്തെ 42 കാരിയുടെ പരാതിയിൽ മരക്കാപ്പു കടപ്പുറത്തെ അന്തുമായിയുടെ മകൻ അൻസാറിതിരെയാണ് പോലീസ് കേസ് എടുത്തത്.  

Local
കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നൂറോളം പേർക്കെതിരെ കേസ്

കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നൂറോളം പേർക്കെതിരെ കേസ്

അക്രമ കേസിൽ ജയിൽ മോചിതരായ പ്രതികളെ സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ നൂറു പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.പടന്ന തെക്കേക്കാട് മുത്തപ്പൻ ക്ഷേത്രമായി ബന്ധപ്പെട്ട തർക്കത്തിൽ വീട് അക്രമിച്ചു എന്ന കേസിൽ ജയിലിൽ കഴിഞ്ഞ പ്രതികൾക്ക് കഴിഞ്ഞദിവസം തെക്കേക്കാട്ട് നൽകിയ സ്വീകരണ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം

Local
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 18 വർഷം കഠിനതടവും 40,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 18 വർഷം കഠിനതടവും 40,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെഗൗരവതരമായ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിൽപെൺകുട്ടിയുടെ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി. എം സുരേഷാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞവർഷം മെയ് 24നും

Others
ഉദനൂരിൽ വീട്ടമ്മ കിണറിൽ വീണ് മരിച്ചു

ഉദനൂരിൽ വീട്ടമ്മ കിണറിൽ വീണ് മരിച്ചു

ഉദിനൂർ കുഞ്ഞികൊവ്വലിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.കുഞ്ഞികൊവ്വൽ ശ്മശാനത്തിന് സമീപത്തെ പരേതനായ ഓട്ടോ കൺസൾട്ടന്റ് വി കെ രാജന്റെ ഭാര്യ നാരായണി(60)ആണ് മരണപ്പെട്ടത്.

Local
എംഎൽഎ പ്രസ്താവന തിരുത്തണം എയിംസ് ജനകിയ കുട്ടായാമ

എംഎൽഎ പ്രസ്താവന തിരുത്തണം എയിംസ് ജനകിയ കുട്ടായാമ

കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന എയിംസ് ഹോസ്പിറ്റൽ കോഴിക്കോട് വരാൻ പോകുന്നു എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന തിരുത്താൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ തയ്യാറാകണമെന്ന് എംഎൽഎ തയ്യാറാകണമെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ വാർഷിക പൊതു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ

Local
ചെറുവത്തൂരിൽ പിറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

ചെറുവത്തൂരിൽ പിറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

ചെറുവത്തൂർ ബസ്റ്റാൻഡിൽ പിറകോട്ട് എടുത്ത സ്വകാര്യ ബസ്സ് ഇടിച്ച് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഫൗസിയയാണ് മരണപ്പെട്ടത്. പരിക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടർന്ന് മാവുങ്കൽ സഞ്ജീവനി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Local
വർദ്ധൻസ് ഹോമിയോ ആസ്പത്രി സിൽവർ ജൂബിലി നിറവിൽ

വർദ്ധൻസ് ഹോമിയോ ആസ്പത്രി സിൽവർ ജൂബിലി നിറവിൽ

സിൽവർ ജൂബിലിയുടെ ഭാഗമായി നവീകരിച്ച കാസർകോട് പുതിയ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വർദ്ധൻ സ് ഹോമിയോപതിക്ക് ആസ്പത്രി തുറന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്തും ജൈവ കൃഷി പരിപാലനരംഗത്തും ശ്രദ്ധേയനായിരുന്ന ഡോ. പി. ഇട്ടിരവിയാണ് 25 വർഷം മുമ്പ് വർദ്ധൻ സ് ഹോമിയോപതിയ് ആസ്പത്രി തുടങ്ങിയത്. മൂന്ന് വർഷം

Local
പിലാത്തറ ദേശീയപാതയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കലുങ്കിൽ വീണു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പിലാത്തറ ദേശീയപാതയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കലുങ്കിൽ വീണു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ പിലാത്തറയിൽ ദേശിയപാത സർവ്വീസ് റോഡിന് വേണ്ടി നിര്‍മ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് സ്വദേശിയും കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്ത് താമസക്കാരനുമായ റിയാസാണ് (34) മരിച്ചത്. പിലാത്തറ വിളയാംങ്കോട് എം.ജി.എം കോളേജിലേക്ക് പോകുന്ന ജംഗ്ഷനില്‍ ഹൈവെ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച

Local
പഠനോത്സവം സംഘടിപ്പിച്ചു

പഠനോത്സവം സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ അണ്ടോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി പറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. അഞ്ജന മോഹൻ അധ്യക്ഷയായി. ഒ എം സച്ചിൻ, സി സൂരജ്, ടി വി അശോകൻ എന്നിവർ സംസാരിച്ചു.കെ ശിൽപ സ്വാഗതവും അനുമോദനം ഏറ്റുവാങ്ങിയ ശിവനന്ദ

Local
കഥാ ചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു

കഥാ ചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ ഗ്രാന്മ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കഥാചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സോമൻ മാഷ് ഉദ്ഘാടനം നിർവ്വഹിച്ചു. കെ എസ് രതീഷിന്റ കഥ "പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം...!" ചർച്ച ചെയ്തു. അദ്ധ്യാപകൻ എം.ബിജു ചർച്ചക്ക്

error: Content is protected !!
n73