The Times of North

Breaking News!

സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.   ★  സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു

Tag: news

Local
കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം മനസ്സിലാക്കിയ നേതാവ്.

കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം മനസ്സിലാക്കിയ നേതാവ്.

തൃക്കരിപ്പൂർ: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവും, മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം കണ്ടറിഞ്ഞ് പ്രവർത്തിച്ച നേതാവാണന്ന് മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. തനിക്ക് ലഭിച്ച കുടുംബ സ്വത്ത് പോലും പൊതുപ്രവർത്തനത്തിനായി ചിലവഴിച്ച് പൊതുപ്രവർത്തനം

Local
പറമ്പിൽ നിന്നും ഓല കൊത്തിയത് ചോദ്യം ചെയ്ത യുവതിയെ ഉടുമുണ്ട് പൊക്കി കാണിച്ചതായി കേസ്

പറമ്പിൽ നിന്നും ഓല കൊത്തിയത് ചോദ്യം ചെയ്ത യുവതിയെ ഉടുമുണ്ട് പൊക്കി കാണിച്ചതായി കേസ്

പെരിയ: പറമ്പിൽ നിന്നും ഓല കൊത്തിയത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ യുവാവ് ഉടുമുണ്ട് പൊക്കി കാണിച്ചതായി കേസ്. പെരിയ നവോദയ നഗറിലെ സുരേഷിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെ യുവതിയുടെ വീട്ടുപറമ്പിൽ നിന്നും അയൽവാസിയായ യുവതി ഓല കൊത്തിയിരുന്നത്രെ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് അയൽവാസിയുടെ ബന്ധുവായ സുരേശൻ

Obituary
അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മ മരണപ്പെട്ടു

അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മ മരണപ്പെട്ടു

രാജപുരം:അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മ മരണപ്പെട്ടു.കള്ളാർ മാലക്കല്ലിൽ പള്ളാട്ട് തടത്തിൽ ലിജുവിന്റെ ഭാര്യ ലിൻസി( 48) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ലിൻസിയെ അസുഖത്തെ തുടർന്ന് പൂടങ്കല്ല് ആശുപത്രിയിലേക്ക് എത്തിച്ചത്. ഡോക്ടർ ചികിത്സിക്കുമ്പോഴേക്കും ലിൻസി മരണപ്പെട്ടിരുന്നു.

Obituary
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയ എ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയ എ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

പോലീസ് സ്റ്റേഷൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. രാജപുരം പോലീസ് സ്റ്റേഷനിലെ എ എസ് ഐ പനത്തടി സ്വദേശി ചന്ദ്രനാ(50)ണ് മരണപ്പെട്ടത്. രാത്രി എട്ടരയോടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ചന്ദ്രനെ ഉടൻ പനത്തടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ

Local
അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം പൊളിച്ച് നീക്കണം

അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം പൊളിച്ച് നീക്കണം

ഉദുമ:ഉദുമ ഗവ ഹയർ സെകൻ്ററി വിദ്യാലയത്തിലെ മേൽകൂരകൾ നഷ്ടപെട്ടു അപകടങ്ങളുണ്ടാകുന്ന പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച് നിക്കണ മെന്ന് ഉദുമ ഗവ : ഹയർ സെകൻ്ററി വിദ്യാലയത്തിലെ 1982- വർഷത്തെ എസ് എസ് എൽ സി കൂട്ടായ്മയായ സ്നേഹ കൂടാരം ജില്ലാ പഞ്ചായത്തിനൊടും . വിദ്യാഭ്യാസ അധികൃതരൊടും ആവശ്യപെട്ടു. ആഗസ്റ്റ്

Local
നെഹ്‌റു കോളേജ് പൂർവ വിദ്യാർത്ഥി യുഎഇ കൂട്ടായ്മ നാസ്ക നിർധന വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപ നൽകി

നെഹ്‌റു കോളേജ് പൂർവ വിദ്യാർത്ഥി യുഎഇ കൂട്ടായ്മ നാസ്ക നിർധന വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപ നൽകി

നീലേശ്വരം:നെഹ്‌റു കോളേജ് പൂർവ വിദ്യാർത്ഥികളുടെ യുഎഇ കൂട്ടായ്മയായ നാസ്ക കോളേജിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി രണ്ടര ലക്ഷം രൂപ കൈമാറി. പ്രിൻസിപ്പാലിനു കൈമാറി നാസ്ക ട്രഷറർ ഷാക്കിറ മുനീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ്‌ സുകുമാരൻ മണിക്കോത്ത് പ്രിൻസിപ്പൽ ഡോ. മുരളിക്ക് തുക കൈമാറി.

Local
വയനാടിനൊപ്പം ചേർന്ന് കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തും

വയനാടിനൊപ്പം ചേർന്ന് കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തും

കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്. കെ. മണികണ്ഠൻ, വൈസ് പ്രസിഡന്റ്, കെ. വി. ശ്രീലത, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി പി. യൂജിൻ എന്നിവർ ചേർന്ന്, കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന് ചെക്ക് കൈമാറി.

Local
ദേവതപ്രീതിക്കായി മാവിലാകടപ്പുറം ഒരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ഇളന്നീർ പൊളിച്ചു

ദേവതപ്രീതിക്കായി മാവിലാകടപ്പുറം ഒരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ഇളന്നീർ പൊളിച്ചു

മാവിലാക്കടപ്പുറം: ദേവതകളെ പ്രസാദിപ്പിക്കാൻ മാവിലാകടപ്പുറം ഒരിയരക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ഇളന്നീർ പൊളിക്കൽ ചടങ്ങ് നടന്നു. ഉത്തരകേരളത്തിലെ തീയ്യ സമുദായത്തിലെ നാല് കഴകങ്ങളിൽ പ്രധാന കഴകമായ ശ്രീ നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര ആചാര സ്ഥാനികരാണ് ചടങ്ങ് നടത്തിയത്. കർക്കിടക മാസത്തിൽ നെല്ലിക്കതുരുത്തി കഴകത്തിലേയും ചിങ്ങമാസത്തിൽ കാടങ്കോട്

Kerala
ഗാന്ധികൃഷ്ണൻ നായർ സ്വതന്ത്ര്യ സ്മൃതി യാത്ര 15ന്

ഗാന്ധികൃഷ്ണൻ നായർ സ്വതന്ത്ര്യ സ്മൃതി യാത്ര 15ന്

പെരിയ : സ്വാതന്ത്ര്യ സമര സേനാനി ഗാന്ധികൃഷ്ണൻ നായരുടെ 125-ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്വാതന്ത്യ സ്മൃതിയാത്രആഗസ്റ്റ് 15 ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. രാവിലെ 8.30 ന് ഗാന്ധി കൃഷ്ണൻ നായരുടെ ഭവനമായ കളിയങ്ങാനത്ത് നിന്നും കുടുംബാംഗങ്ങൾ കൈമാറുന്ന ദേശീയപതാക തുറന്ന വാഹനത്തിൽ ചാലിങ്കാൽ ബഡ്സ്

Local
നീലേശ്വരത്തെ സ്കൂട്ടർ മോഷണം; മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ പൊക്കി നീലേശ്വരം പോലിസ്

നീലേശ്വരത്തെ സ്കൂട്ടർ മോഷണം; മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ പൊക്കി നീലേശ്വരം പോലിസ്

നീലേശ്വരം: ബസ്സ്റ്റാൻഡിന് സമീപം പാർക്ക്‌ ചെയ്ത സ്കൂട്ടർ മോഷ്ടിച്ച മോഷ്ടാവിനെ മണിക്കൂറുകൾക്കകം പൊക്കി നീലേശ്വരം പോലീസ് മികവുകാട്ടി. തിങ്കളാഴ്ച ഉച്ചയോടെയാണ് നീലേശ്വരം മാർക്കറ്റിൽ കദളിക്കുളത്തെ വിഷ്ണുമനോഹറിന്റെ കെ എൽ -60-ആർ 7883 നമ്പർ ജൂപീറ്റർ സ്കൂട്ടർ മോഷടിച്ച . മോഷ്ടാവായ തൃശൂർ ചിരനല്ലൂർ സ്വദേശി അബ്ദുൽ ഹമീദിനെയാണ് വടകര

error: Content is protected !!
n73