The Times of North

Breaking News!

ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി

Tag: news

Others
വെടിക്കെട്ട് അപകടം: 12 പേർ കൂടി ആശുപത്രി വിട്ടു,ചികിത്സയിൽ 49 പേർ

വെടിക്കെട്ട് അപകടം: 12 പേർ കൂടി ആശുപത്രി വിട്ടു,ചികിത്സയിൽ 49 പേർ

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന12 പേർ ആശുപത്രി വിട്ടു. ഇപ്പോൾ 49 പേരാണ് ചികിത്സയിലുള്ളത്.ഇതിൽ എട്ടു പേർ ഐ.സി.യുവിലാണ്. 41 പേരെ വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരു എ ജെ ആശുപത്രിയിൽ ചികിത്സയിലുള്ള24പേരിൽ ഏഴ് പേരും

Local
ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

കരിന്തളം:പയ്യംകുളംയുവധാര പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് കാട്ടിപ്പൊയിൽ ഗവ: ആയൂർവേദ ആശുപത്രിയിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കാട്ടിപ്പൊയിൽ ആയൂർവേദ ഡിസ്പൻസറിയിലെ ഡോ. കെ.പ്രിയ,പടന്നക്കാട് ആയൂർവേദ ആശുപത്രിയിലെ ഡോ.പി.രാജു എന്നിവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി.

Local
യാദവ സഭ കുടുംബ സംഗമം നടത്തി

യാദവ സഭ കുടുംബ സംഗമം നടത്തി

അഖില കേരള യാദവ സഭ ചീമേനി യൂണിറ്റ് കുടുംബസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളിപ്പുറം രാഘവൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ വിജയിച്ച വിദ്യാർത്ഥികളെയും വിജയികളെയും ഹിന്ദി ഭാഷാധ്യാപകനും ഹിന്ദി കവിയുമായ നാരായണൻ കുളങ്ങരയേയും അനുമോദിച്ചു. അഡ്വ. എ വി കേശവൻ തളിപ്പറമ്പ് . പ്രഭാഷണം നടത്തി.

Local
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ബങ്കളം:കേരളപിറവിയോടനുബന്ധിച്ചു ബങ്കളം സഹൃദയ വായനശാല ആന്റ് ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തിൽ വായനശാലയിൽ വെച്ച് എൽ കെ ജി, യു കെ ജി എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം വിദുലയാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. 40 ലധികം കുട്ടികൾ അവരുടെ രക്ഷിതാക്കൾ തങ്കരാജ്, കെ വി മധു, പ്രശാന്ത്,

Obituary
കുണ്ടംകുഴി സ്വദേശിയായ സൈനികൻ ഭോപ്പാലിലെ താമസ സ്ഥലത്ത് ലെതൂങ്ങി മരിച്ച നിലയില്‍

കുണ്ടംകുഴി സ്വദേശിയായ സൈനികൻ ഭോപ്പാലിലെ താമസ സ്ഥലത്ത് ലെതൂങ്ങി മരിച്ച നിലയില്‍

കാസർകോട്:കുണ്ടംകുഴിസ്വദേശിയായ സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നില നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി കൊല്ലരംകോട്ടെ പരേതനായ നാരായണൻ - ശ്യാമള ദമ്പതികളുടെ മകൻ ശോഭിത്ത് കുമാര്‍ (35) ആണ് മരിച്ചത്. ഭാര്യ: രേഷ്മ (ഒളിയത്തടുക്കം വട്ടംതട്ട). ഒരു കുട്ടിയുമുണ്ട്. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി

Local
വെടിക്കെട്ട് അപകടം ആശുപത്രിയിൽ കഴിയുന്നത് 61 പേർ എട്ടുപേർ ഐസിയുവിൽ 

വെടിക്കെട്ട് അപകടം ആശുപത്രിയിൽ കഴിയുന്നത് 61 പേർ എട്ടുപേർ ഐസിയുവിൽ 

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് 61 പേർ. ഇതിൽ എട്ട് പേർ ഐസിയുവിലാണ്. ബാക്കി 53 രോഗികളെയും വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരു എ ജെ ആശുപത്രിയിൽ ഏഴ് പേരും കണ്ണൂർ മിംസ്

Local
ക്രിപ്റ്റോകറൻസി ഇടപാടിൽ യുവാവിൽ നിന്നും3359775 രൂപ തട്ടിയെടുത്തു.

ക്രിപ്റ്റോകറൻസി ഇടപാടിൽ യുവാവിൽ നിന്നും3359775 രൂപ തട്ടിയെടുത്തു.

നീലേശ്വരം: ക്രിപ്റ്റോകറൻസി ഇടപാടിന്റെ പേരിൽ യുവാവിൽ നിന്നും3359775 രൂപ തട്ടിയെടുത്തു. പടന്നക്കാട് കുറുന്തൂരിലെ ടി.വി. മനോജാണ് ( 38 ) തട്ടിപ്പിനിരയായത്. നിക്ഷേപ തുകയുടെ നാലിരട്ടി ലാഭം വാഗ്ദാനം ചെയ്താണ് സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ ജ്യോതി നന്ദ കുമാർ, അഭിഷേക്, അഷ് തോഷ് ശർമ്മ എന്നിവർക്കെതിരെ ഹോസ്ദുർഗ്

Local
എം.എ. മുംതാസിന് ഹോണററി ഡോക്ടറേറ്റ്

എം.എ. മുംതാസിന് ഹോണററി ഡോക്ടറേറ്റ്

കാസർകോട്: തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയായ എം.എ. മുംതാസിന് ഫ്ലോറിഡയിലെ റിസേർച്ച് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. ചെന്നൈയിലെ എഗ്മോറിൽ വെച്ച് നടന്ന ചടങ്ങിലാണ് ഡോക്ടറേറ്റ് നൽകിയത്. ജനാധിപത്യ കലാസാഹിത്യവേദിയുടെ അധ്യാപക പ്രതിഭാ പുരസ്ക്കാരം, പാറ്റ് ടാഗോർ അവാർഡ്, ഭാരത് സേവക് സമാജിൻ്റെ

Obituary
നീലേശ്വരം വെടിക്കെട്ട് അപകടം:മരണം അഞ്ചായി;കിണാവൂരിലെ രജിത്തും മരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടം:മരണം അഞ്ചായി;കിണാവൂരിലെ രജിത്തും മരിച്ചു

  നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി . മംഗളൂരു എ ജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂരിലെ മുണ്ടോട്ട് കുഞ്ഞിരാമൻ -ഉഷ ദമ്പതികളുടെ മകൻ രജിത്ത് (28) ആണ് മരണത്തിന് കീഴടങ്ങിയത്. രജിത്തിന്റെ ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ അവസാന പ്രയത്നവും വിഫലമായി. ഗോപികയാണ്

Local
പോലീസ് വാഹനം തടഞ്ഞുനിർത്തി എസ്ഐയെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

പോലീസ് വാഹനം തടഞ്ഞുനിർത്തി എസ്ഐയെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് എസ് ഐ എൻ അൻസാറിന്റെ വാഹനം തടഞ്ഞുനിർത്തി ദേഹത്തേക്ക് ബൈക്കിന്റെ നമ്പർ പ്ലേറ്റ് വലിച്ചെറിയുകയും പോലീസ് വാഹനം തടയുകയും ചെയ്ത രണ്ടുപേരെ ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ അമ്പലത്തുകര കോട്ടക്കുന്ന് മുഹമ്മദ് കുഞ്ഞിയുടെ മകൻ കെ റിഷാദ്, മടിക്കൈ കന്നാടത്തെ ഹസൈനാറിന്റെ മകൻ

error: Content is protected !!
n73