The Times of North

Breaking News!

ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി

Tag: news

Local
ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന് പരിസമാപ്തിയായി

ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന് പരിസമാപ്തിയായി

രാമമംഗലം എന്ന ദേശപ്പെരുമയ്ക്ക് കേരളീയ ശാസ്ത്രീയ സംഗീതത്തിന്റെ മുദ്രചാര്‍ത്തിയ വാഗ്ഗേയകാരനുള്ള സ്മരണാഞ്ജലിയായി കേരള സംഗീത നാടക അക്കാദമി എല്ലാ വര്‍ഷവും ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം നടത്തി വരികയാണ്. ഈ വര്‍ഷത്തെ സംഗീതോത്സവം നവംബര്‍ ഒന്‍പത്,പത്ത് തീയ്യതികളിലാണ് സംഘടിപ്പിച്ചത്. നവംബര്‍ ഒന്‍പതിന് കാലത്ത് താഴുത്തേടത്ത് മുരളീധരമാരാരും സംഘവും അവതരിപ്പിച്ച കേളിയോടെയാണ്

Local
കുഴൽ കിണറുകളുടെ വിവരം ശേഖരിക്കാൻ കുടുംബശ്രീക്ക് ചുമതല

കുഴൽ കിണറുകളുടെ വിവരം ശേഖരിക്കാൻ കുടുംബശ്രീക്ക് ചുമതല

ഗുരുതരഭൂജലക്ഷാമം നേരിടുന്ന കാസർകോട് ബ്ലോക്കിലെ മുഴുവൻ കുഴൽ കിണറുകളുടെയും വിവരം ശേഖരിക്കാൻ കുടുംബശ്രീയെ ചുമതലപ്പെടുത്തി. വിവര ശേഖരണം ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ കെ ഇമ്പശേഖർ കുടുംബശ്രീക്ക് നിർദ്ദേശം നൽകി കുഴൽ കിണറുകൾ റീചാർജ് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായാണ് വിവരശേഖരണം. ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന

Local
പോക്സോ കേസിൽ 70 കാരനെ വെറുതെ വിട്ടു.

പോക്സോ കേസിൽ 70 കാരനെ വെറുതെ വിട്ടു.

കാഞ്ഞങ്ങാട് :പോക്സോ കേസിൽ 70 കാരനെ കുറ്റക്കാരനല്ലെന്ന് കണ്ട് ഹോസ്ദുർഗ് പോക്സോ കോടതി ജഡ്ജ് പി.എം. സുരേഷ് വെറുതെ വിട്ടു. പനത്തടി സ്വദേശി മത്തായിയെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. 2023 ആഗസ്റ്റിൽ രാജപുരം പൊലീസാണ് കേസ് റജിസ്ട്രർ ചെയ്തത്. 2014 അംഗൻവാടിയിൽ പഠിക്കുന്ന കാലം തൊട്ട്പീഡിപ്പിക്കുന്നുവെന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനി

Local
ഭജനമന്ദിരത്തിലേക്ക് പോയ മധ്യവയസ്ക്കനെ കാണാതായി

ഭജനമന്ദിരത്തിലേക്ക് പോയ മധ്യവയസ്ക്കനെ കാണാതായി

ഭജന മന്ദിരത്തിലേക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ മധ്യവയസ്കനെ കാണാതായതായി പരാതി. പനയാൽ തച്ചങ്ങാട്ടെ പുതിയ പുരയിൽ ഗോവിന്ദന്റെ മകൻ പി സുരേശനെ ( 58 )യാണ് കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Obituary
തിരുനെല്ലി തമ്പാൻ അന്തരിച്ചു

തിരുനെല്ലി തമ്പാൻ അന്തരിച്ചു

ഉദിനൂർ: ഉദിനൂർ കിനാത്തിലെ ഇലക്ട്രീഷൻ തിരുനെല്ലി തമ്പാൻ (62) അന്തരിച്ചു.പരേതനായ പേക്കടവൻ കുഞ്ഞമ്പുനായരുടേയും തിരുനെല്ലി തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: സി. സരോജിനി ( അങ്കണവാടി വർക്കർ, ഉദിനൂർ വടക്കുപുറം). മക്കൾ : സരിത്ത് (ദുബൈ), സജിത്ത് ( വി ഗാർഡ്, പയ്യന്നൂർ) സഹോദരങ്ങൾ: ടി വി രജനി

Obituary
61 കാരൻ തൂങ്ങിമരിച്ച നിലയിൽ

61 കാരൻ തൂങ്ങിമരിച്ച നിലയിൽ

61 വയസ്സുള്ള ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പുത്തിഗെ സ്വദേശിയും പെരിയ കണ്ണോത്ത് കരിയയിൽ താമസക്കാരനുമായ പി വി സുകുമാരനെ ( 61 )യാണ് ശാന്തൻ മുള്ള് എന്ന സ്ഥലത്ത് മരക്കൊമ്പിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ബേക്കൽ എസ് ഐ ബാവ അക്കരക്കാരൻ ഇൻക്വസ്റ്റ്

Local
യുവതിയുടെ വീട് കയറി ആക്രമിച്ചു നാലുപേർക്കെതിരെ കേസ്

യുവതിയുടെ വീട് കയറി ആക്രമിച്ചു നാലുപേർക്കെതിരെ കേസ്

സഹോദരനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ യുവതിയെ വീട് കയറി ആക്രമിച്ച നാലു പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ചെറുവത്തൂർ കാടങ്കോട് അസിനാർ മുക്കിൽ നെല്ലിക്കാൽ ഹൗസിൽ പി.റംലത്തിന്റെ (39) പരാതിയിൽ ആനന്ദട്ട സ്വദേശികളായ നാഫി , നൗഷാദ്, വെള്ളൂർ സ്വദേശികളായ അൻസാർ , സാജിത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

എടനീർമഠാധിപതിയുടെ കാർ അക്രമിച്ച സംഭവത്തിൽ കേസെടുത്തു

  എടനീർമഠാധിപതി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഗ്ലാസ് കുത്തി പൊട്ടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. നവംബർ മൂന്നിന് ഉച്ചയ്ക്ക് 12.45ന് ബാവിക്കര റോഡ് ജംഗ്ഷനിൽ വച്ചാണ് രണ്ടുപേർ ചേർന്ന് മഠാധിപതി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തുകയും കാറിന്റെ പിൻഭാഗത്തെ വലതുവശത്തുള്ള ഗ്ലാസ് കുത്തിപ്പൊളിക്കുകയും ചെയ്തത്. കാർ ഡ്രൈവർ മധൂർ മാനസ

Obituary
മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം സുഹ്റയുടെ പിതാവ് അബ്ദുല്ല വട്ടത്തോട് അന്തരിച്ചു

മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം സുഹ്റയുടെ പിതാവ് അബ്ദുല്ല വട്ടത്തോട് അന്തരിച്ചു

മടിക്കൈ: കണ്ടംകുട്ടിച്ചാലിലെ അബ്ദുല്ല വട്ടത്തോട് (80) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: ലത്തീഫ് (ഗൾഫ്),നിസാർ (ഗൾഫ്), റസിന, സുഹറ ( മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം, സി പി ഐ എം കണ്ടംകുട്ടിച്ചാൽ ബ്രാഞ്ച് അംഗം). മരുമക്കൾ: ആയിഷ, ജസിന, അഷാദ് ( ഗൾഫ് ),സിറാജ് (ഗൾഫ്). സഹോദരങ്ങൾ:അബൂബക്കർ,

Local
75 കാരൻ മുതൽ 7 വയസുകാരൻ വരെ, ഉത്തരകേരള ക്വിസ് ആവേശമായി 

75 കാരൻ മുതൽ 7 വയസുകാരൻ വരെ, ഉത്തരകേരള ക്വിസ് ആവേശമായി 

75 വയസ്സുള്ള ചീമേനിയിലെ കെ ടി ഭാസ്കരൻ മുതൽ 7 വയസ്സുകാരനായ കോട്ടച്ചേരിയിലെ ജി എൽപിഎസ് വിദ്യാർത്ഥി സൂര്യനാരായണൻ വരെ നൂറോളം മത്സരാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി അണിനിരന്ന ഉത്തരകേരള ക്വിസ് മത്സരം ജനങ്ങൾക്ക് ആവേശമായി. മത്സരത്തിൽ ഒന്നര പതിറ്റാണ്ടിന് ശേഷം നടക്കുന്ന നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം

error: Content is protected !!
n73