The Times of North

Breaking News!

ലഹരിവിരുദ്ധ കവിതാമത്സരം: നീലേശ്വരം രാജാസ് അധ്യാപിക സുധാമണിക്ക് മൂന്നാംസ്ഥാനം   ★  തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി

Tag: news

Local
പോലീസ് വേഷത്തിലെത്തിയ സംഘം വ്യാപാരിയുടെ ഒന്നരലക്ഷം രൂപ തട്ടിയെടുത്തു

പോലീസ് വേഷത്തിലെത്തിയ സംഘം വ്യാപാരിയുടെ ഒന്നരലക്ഷം രൂപ തട്ടിയെടുത്തു

  കാഞ്ഞങ്ങാട് : പൊലീസ് വേഷത്തിലെത്തിയ സംഘം വ്യാപാരിയുടെ ഒന്നര ലക്ഷം കൊള്ളയടിച്ചു. നോർത്ത് കോട്ടച്ചേരിയിലെ വ്യാപാരി ശനഷംസുവിൻ്റെ ഒന്നര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വീട്ടിൽ നിന്നും കാറിൽ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ഷംസുവിനെ ചേറ്റു കുണ്ടിൽ വെച്ച് മറ്റൊരു കാറിലെത്തിയ സംഘം കാർ തടഞ്ഞു നിർത്തി ഒന്നര ലക്ഷം

Local
പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല

പട്ടിക വര്‍ഗ്ഗ വികസന വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ഡിസംബറില്‍ കാസർകോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല നടത്തുന്നു. മാധ്യമ തൊഴിലവസരങ്ങൾ മനസ്സിലാക്കുന്നതിനും മാധ്യമപ്രവർത്തനത്തിലും താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം.

Local
പരപ്പ നെല്ലിയരയിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

പരപ്പ നെല്ലിയരയിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

പരപ്പ : നെല്ലിയരയിൽ 20 കാരനേയും 17 വയസുകാരിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ ഇടത്തോട് സ്വദേശിനിയായ ലാവണ്യ (17), പരപ്പനെല്ലിയരയിലെ രാജഷ് (20) എന്നിവരാണ് മരിച്ചത്. ബിരിക്കുളം നെല്ലിയരയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തൂങ്ങി നിലയിൽ കണ്ടെത്തിയ ഇരുവരെയും ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Local
ജില്ലാ ക്ഷീര സംഗമം കാലിച്ചാമരത്ത് സംഘാടക സമിതിയായി.

ജില്ലാ ക്ഷീര സംഗമം കാലിച്ചാമരത്ത് സംഘാടക സമിതിയായി.

കരിന്തളം: കാസർഗോഡ് ജില്ലാ ക്ഷീര സംഗമം ഡിസംബർ 13, 14 തീയ്യതികളിൽ കാലിച്ചാമരത്ത് നടത്തും. സംഘാടക സമിതി രൂപീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉൽഘാടനം ചെയ്തു . കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.

Local
പശുക്കിടാങ്ങളെ കാണാതായി

പശുക്കിടാങ്ങളെ കാണാതായി

തൊഴുത്തിൽ നിന്നും പത്തു ദിവസം പ്രായമുള്ള രണ്ടു പശു കിടങ്ങളെ കാണാതായി. ബങ്കളത്തെ വൈനിങ്ങാലിൽ കൊട്ടന്റെ പശുക്കിടാങ്ങളെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കണ്ടുകിട്ടുന്നവർ 956288 6119 എന്ന നമ്പറിൽ അറിയിക്കാൻ താൽപ്പര്യം

Local
കാൻഫെഡ് സാഹിത്യ വേദി രൂപീകരിച്ചു

കാൻഫെഡ് സാഹിത്യ വേദി രൂപീകരിച്ചു

കരിവെള്ളൂർ : കരിവെള്ളൂരും സമീപ പ്രദേശങ്ങളിലുമുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും വിതരണത്തിന് സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കാൻഫെഡ് സാഹിത്യവേദി എന്ന ഒരു കൂട്ടായ്മ രൂപീകരിച്ചു. കൂക്കാനം റഹ് മാൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.വി. രവീന്ദ്രൻ മാസ്റ്റർ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ചർച്ചയിൽ പി.പി.കരുണാകരൻ, ഒയോളം നാരായണൻ

Politics
‘കൈ’ പിടിച്ച് സന്ദീപ് വാര്യർ; കെ സുധാകരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു

‘കൈ’ പിടിച്ച് സന്ദീപ് വാര്യർ; കെ സുധാകരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Local
കണ്ണങ്കൈ നാടകവേദിയും വനിത കൂട്ടായ്മയും ഓഷ്യാനാസ് മറൈൻ എക്സ്പോ സംഘടിപ്പിക്കും

കണ്ണങ്കൈ നാടകവേദിയും വനിത കൂട്ടായ്മയും ഓഷ്യാനാസ് മറൈൻ എക്സ്പോ സംഘടിപ്പിക്കും

ചെറുവത്തൂർ കണ്ണങ്കൈ നാടകവേദിയും വനിത കൂട്ടായ്മയും ചേർന്ന് ജീവ കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ചെറുവത്തൂർ കെ.എം.ജെ മംഗളാദീപ് മൈതാനം കുഴിഞ്ഞടിയിൽ ഡിസംബർ 19 മുതൽ നടക്കുന്ന മറൈൻ എക്സ്പോ 2024-25 ഒരുക്കുന്നു. ഇതിന്റെ ബ്രോഷർ പ്രകാശനം പ്രമുഖ ചലച്ചിത്രതാരം ജോജു ജോർജ് നിർവഹിച്ചു. വടക്കേ മലബാറിൽ ഇതുവരെ കാണാത്ത

Local
ശീതകാല പച്ചക്കറി കൃഷിയൊരുക്കി വിദ്യാർത്ഥികൾ

ശീതകാല പച്ചക്കറി കൃഷിയൊരുക്കി വിദ്യാർത്ഥികൾ

ചെറുവത്തൂർ: ചെറുവത്തൂർ ഗവൺമെന്റ് ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഭൂമിത്രസേന ക്ലബ്ബിന്റെയും എൻ. എസ്. എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ചെറുവത്തൂർ കൃഷിഭവനുമായിസഹകരിച്ചു സ്കൂളിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. സ്കൂൾ മട്ടുപാവിലാണ് കൃഷി ആരംഭിച്ചത്. പി. ടി. എ പ്രസിഡണ്ട് ഇ. വി ഷാജി ഉദ്ഘാടനം ചെയ്തു.

Local
ആധ്യാത്മികതേജസ്സോടെ ശബരിമല

ആധ്യാത്മികതേജസ്സോടെ ശബരിമല

സന്തോഷ് ഒഴിഞ്ഞ വളപ്പ് മതനിരപേക്ഷമായ ബോധത്തിൽ വിശ്വാസം ആലിംഗനം ചെയ്യുന്ന അയ്യപ്പ വിശ്വാസം ഈ കാലത്തിന് മുന്നിൽ മലയാളി കത്തിച്ചു വയ്ക്കുന്ന ദീപ പ്രഭയാണ് ഇവിടെ ജീവിക്കുക എന്നത് തന്നെ മഹാഭാഗ്യമാണ് മനസ്സും ശരീരവും ശുദ്ധീകരിച്ച് വ്രതത്തെ ജീവിതത്തിൻ്റെ സഹജഭാവമാക്കുന്ന വലിയ നന്മയാണ് ശബരിമല ദർശന പരിശീലനം ഒരാൾ

error: Content is protected !!
n73