നാരായണൻ നായർ സ്മാരകം നാടിന് സമർപ്പിച്ചു
മടിക്കൈ: മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് വാച്ച്മാനും സിപിഐ എം മടിക്കൈ ലോക്കൽ കമ്മിറ്റിയംഗവും കർഷക സംഘം അമ്പലത്തുകര വില്ലേജ് സെക്രട്ടറിയും നീലേശ്വരം ഏരിയാ ക്കമ്മിറ്റിയംഗവുമായിരുന്ന പി നാരായണൻ നായരുടെ സ്മരണയ്ക്ക് റാക്കോൽ ഒന്ന് ബ്രാഞ്ച് ഓഫിസിനു വേണ്ടി നിർമ്മിച്ച നാരായണൻ നായർ സ്മരക മന്ദിരം സി പി