കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ നിർമ്മിച്ച യുദ്ധ സ്മാരകം നാടിന് സമർപ്പിച്ചു
കിനാനൂർ സൈനിക കൂട്ടായ്മ കരിന്തളം തോളേനിയിൽ നിർമ്മിച്ച യുദ്ധ സ്മാരകത്തിൻ്റെ സമർപ്പണവും സൈനിക് ഭവന്റെ ശിലാ സ്ഥാപനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എംഎൽഎ എം രാജഗോപാലൻ സൈനിക കൂട്ടായ്മയ്ക്ക് മുഖ്യ പിന്തുണ നൽകിയവരെ ആദരിച്ചു,