സർക്കാറിന്റെ കൊച്ചുമകൾക്ക് മെയ് 25ന് കല്യാണം
കേരള സർക്കാരിന്റെ ആദ്യ ദത്ത് പുത്രി പെരുമ്പള അണിഞ്ഞയിലെ ടി ശ്രീജ - സി പി വിനോദ് കുമാർ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിക്ക് മെയ് 25ന് മിന്നുകെട്ട്. ഗൾഫിൽ എൻജിനീയറായ പയ്യന്നൂർ എടാട്ട് പുതിയവീട്ടിൽ രാജീവൻ സജിത രാജീവ് ദമ്പതികളുടെ മകൻ അശ്വന്ത് രാജാണ് വരൻ. 25ന് ഞായറാഴ്ച